ഉരുളകിഴങ്ങ് ചോളം കട് ലറ്റ്:
By: Rajitha Anup
മൂന്ന് ഇടത്തരം ഉരുളകിഴങ്ങ് വേവിച്ച് നന്നായി ഉടച്ചുവെക്കുക.അതിലെക്കു 2 സ്പൂൺ അരിപൊടി, കാൽ സ്പൂൺ മുളക് പൊടി(കുഞ്ഞുങ്ങൾക്കു വേണ്ടി ആയതിനാൽ ഞാൻ മുളക് പൊടി വളരെ കുറച്ചെ ചേർത്തിട്ടുള്ളു)കാൽ സ്പൂൺ ഗരം മസാല,ഒരു നുള്ള് മഞ്ഞൾപൊടി ,കുറച്ചു മല്ലിയില,ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് കുഴച്ച് വെക്കുക.
അരക്കപ്പ് സ്വീറ്റ് കോൺ ആവിയിൽ വേവിച്ച് ഒരു സ്പൂൺ നാരങ്ങനീരും ഉപ്പും മിക്സ് ചെയ്ത് വെക്കുക. ഇതാണു ഫില്ലിംഗ്.
പിന്നീട് ഉരുളക്കിഴങ്ങ് മിക്സ് ചെറിയ ഉരുളകളാക്കി ഉള്ളിൽ ഈ ഫില്ലിംഗ് വെച്ചു വട ഷേപ്പിലോ കട് ലറ്റ് ഷേപ്പിലോ എണ്ണയിൽ പൊരിച്ചെടുക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes