ചീര മുട്ട തോരൻ
By : Preetha Mary Thomas
ചീര 1 കപ്പ്
സവാള ചെറുത് 1/2
പച്ചമുളക് 2
കറിവേപ്പില
മുകളിൽ കൊടുത്തിരിക്കുന്ന ചേരുവകൾ പൊടിയായി അരിഞ്ഞത്
മുട്ട 2
തേങ്ങ ചിരകിയത് 1/2 കപ്പ്
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
ഉപ്പ്
ചെറിയ ഉള്ളി 2 അരിഞ്ഞത് വറുത്തിടാൻ
ഗരംമസാല 1/4 ടീസ്പൂൺ (optional)
ചെറിയ ഉള്ളി ,ഗരംമസാല ,ഒഴിച്ച് ഉള്ള ചേരുവകൾ ,നന്നായി മിക്സ് ചെയ്തു വെക്കുക ..
പാനിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക ,ഉള്ളി മൂപ്പിക്കുക ,തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട്
ഒഴിച്ച് 2 മിനിട്ട് മൂടി വെക്കുക ..തുറന്നു നല്ലവണ്ണം ചിക്കിയെടുക്കുക ..1മിനിട്ട് മൂടി വെക്കുക ,ഗരംമസാല ചേർത്ത് ഇളക്കി വെള്ളം വറ്റുമ്പോൾ വാങ്ങാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes