ചിക്കൻ കട്‌ലറ്റ്
By: Sharna Latheef
കട്‌ലറ്റ് കഴിക്കാൻ തോന്നിയാൽ എല്ലാവരും bakery യിലേക്ക് ഓടുകയാണ് പതിവ് ...പക്ഷേ ഇത്തിരി മിനകെട്ടാൽ നമുക്ക് വീട്ടിൽ തന്നെ ഈസി ആയിട്ട് ഉണ്ടാക്കാൻ സാധിക്കും ...
ചിക്കൻ - 500 ഗ്രാം ( boneless )
എല്ല് ഉള്ളതാണെങ്കിലും കുഴപ്പമില്ല ..വേവിച് പിച്ചി എടുത്താൽ മതി
കിഴങ്ങ് - 2 എണ്ണം ( പുഴുങ്ങി പൊടിച്ചു വെക്കണം )
സവോള - 1 വലുത് കൊത്തിയരിഞ്ഞത്
ഇഞ്ചി - ഒരു കഷ്ണം ചതച്ച് എടുത്തത്
പച്ചമുളക് - കൊത്തിയരിഞ്ഞത് 3 എണ്ണം
ഗരം മസാല - 1 ടി സ്പൂണ്‍
കുരുമുളക് പൊടി - 1 ടി സ്പൂണ്‍
മുട്ട - 2
കറി വേപ്പില
ബ്രഡ് പൊടി ( ആവശ്യത്തിനു )
മഞ്ഞൾപ്പൊടി
മല്ലിയില
നാരങ്ങ നീര് - 2 to 3 drops
ഉപ്പ്
ഓയിൽ
ചിക്കൻ ആദ്യം ഇത്തിരി മഞ്ഞൾ ,ഉപ്പു ,കുരുമുളക് പൊടി ചേർത്ത് വേവിച് മിക്സിയിൽ ഇട്ടു ഒന്ന് കറക്കി എടുക്കുക .ഒരുപാടു അരഞ്ഞു പോകരുത് .ഈ ചിക്കൻ പാനിൽ ഒന്ന് ചൂടാക്കി മാറ്റി വെക്കുക .
പാനിൽ 2 ടി സ്പൂണ്‍ ഓയിൽ ഒഴിച് ഇഞ്ചി ,പച്ചമുളക് ,സവോള ,കറി വേപ്പില ചേർത്ത് വഴറ്റിയ ശേഷം ചിക്കൻ ,പൊടിച്ച കിഴങ്ങ് ,ഉപ്പു,ഗരം മസാല ,കുരുമുളക് പൊടി ,ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം .ലാസ്റ്റ് മല്ലിയില ,നാരങ്ങ നീര് ചേർത്ത് തീ ഓഫ് ചെയുക .ഈ മിക്സ് നല്ല പോലെ കുഴച്ച് ഇഷ്ട്ടമുള്ള ആകൃതിയിൽ ആക്കി ആദ്യം അടിച് വെച്ചിരിക്കുന്ന മുട്ടയിലും ,റൊട്ടി പൊടിയിലും മുക്കി വറുത് എടുക്കാം .രുചികരമായ കട്‌ലറ്റ് തയ്യാർ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes