പൈനാപ്പിൾ പച്ചടി
By : Abitha Babu
പൈനാപ്പിൾ നുറുക്കിയത് - 1 കപ്പ്
മുന്തിരി - 15 എണ്ണം
തേങ്ങ - 1/2 കപ്പ്
മുളക് പൊട് - 1 ടീസ്പൂൺ
മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
കടുക് -1 ടീസ്പൂൺ
പഞ്ചസാര - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
താളിക്കാൻ - എണ്ണ, കടുക്, വററൽ മുളക്, വേപ്പില
പൈനാപ്പിൾ ആവശ്യത്തിന് വെളളവും ഉപ്പും മുളക് പൊടി മഞ്ഞൾ പൊടി എന്നിവ ചേർത്ത് വേവിക്കുക.
പഞ്ചസാര ചേർത്ത് ഇളക്കി അതിലേക്ക് തേങ്ങയും കടുകും അരച്ചതും മുന്തിരി നന്നായി കഴുകി തുടച്ചതും ചേര്‍ത്ത് യോജിപ്പിക്കുക.
രണ്ട് മിനിറ്റ് മൂടി വേവിക്കുക.
ശേഷം താളിച്ച് ചേർക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes