ഊണ് തയ്യാർ ....
By : Preetha Mary Thomas
1) പാവയ്ക്ക ക്യാരറ്റ് തോരൻ
പാവയ്ക്ക ,ക്യാരറ്റ് പൊടിയായി ,അരിഞ്ഞു വെക്കുക ..പാനിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക , സവാള ,പച്ചമുളക് ,ചെറിയ കഷ്ണം ഇഞ്ചി ഇവ പൊടിയായി അരിഞ്ഞത് വഴററുക ,ഇതിലേക്ക് ,പാവയ്ക്ക ,കറിവേപ്പില ,ഉപ്പ് മഞ്ഞൾ പൊടി ഇവ ചേർത്ത് നന്നായി വഴന്നു കഴിയുമ്പോൾ ,ക്യാരറ്റ് ,തേങ്ങ ചിരകിയത് ചേർത്ത് മൂടി വേവാകുമ്പോൾ തുറന്നു വെള്ളം പറ്റിച്ചെടുക്കുക ....
2) ബീൻസ് മെഴുക്കുവരട്ടി
പാനിൽ എണ്ണ ചൂടാകുമ്പോൾ ,കുറച്ച് തേങ്ങാകൊത്ത് ഇട്ട് വാടിതുടങ്ങുമ്പോൾ ,പച്ചമുളക് ,സവാള അരിഞ്ഞത് ,ഉപ്പ് ,മഞ്ഞൾ പൊടി ,ബീൻസ് ചേർത്ത് മൂടി വേവിച്ച് തുറന്നു മൊരിയിച്ചെടുക്കാം ....
3) മുട്ടപ്പൊരിച്ചത്
ചെറുതായി അരിഞ്ഞ സവാള ,പച്ചമുളക് ,അല്പം ഇഞ്ചി ,കറിവേപ്പില ,ഉപ്പ് ,തേങ്ങ ചിരകിയത് ,ഇവ കൈ കൊണ്ട് നന്നായി തിരുമ്മി വെക്കുക ,ഇത് മുട്ട അടിച്ചതിൽ ചേർത്ത് ചെറിയ തീയിൽ പൊരിച്ചെടുക്കാം...
4) തേങ്ങ കാന്താരി ചമ്മന്തി
തേങ്ങ ,കാന്താരി ,അല്പം പുളി , ഉപ്പ് ,ചെറിയ ഉള്ളി ,ഇവ വെള്ളം ചേർക്കാതെ അരച്ചെടുക്കുക ...

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes