പഴം ബോണ്ട
******************
ഗോതമ്പ് പൊടി - 1 കപ്പ്
പഴം - 2-3 (ചെറു പഴം / റോബസ്റ്റ )
ശര്ക്കര / പഞ്ചസാര - 1/4 കപ്പ് (ആവശ്യത്തിനു)
ബെകിംഗ് സോഡാ - 1/2 ടീ സ്പൂണ്‍
ഏലക്ക പൊടി - 1/2 ടീ സ്പൂണ്‍
ഉപ്പു - ഒരു നുള്ള്
വെള്ളം
പഴം, പഞ്ചസാര മിക്സിയിൽ ഒന്ന് അടിച്ച ശേഷം ബാക്കി എല്ലാം കൂടി അതിൽ ചേർത്ത് നന്നായി കട്ടിയായി മിക്സ് ചെയ്യുക. അര മണിക്കൂർ കഴിഞ്ഞ ശേഷം ചൂട് എണ്ണയിൽ ഓരോ സ്പൂണ്‍ കോരി ഒഴിച്ച് വറുത്തു എടുക്കുക.(കുറേശ്ശെ കയ്യിലെടുത്തു ഉരുട്ടി എടുത്താൽ നല്ല ഷേപ്പിൽ കിട്ടും)

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes