ഉണ്ണിമസാല
By: Jinitha Ranjith‎


ഉണ്ണി മസാല റെസിപ്പി ....
ഇഡ്ഢലി മാവിൽ ഇഞ്ചി ,ഉള്ളി ,പച്ചമുളക് ,വേപ്പില ,ആവശ്യത്തിന് ഉപ്പ് എന്നിവ മിക്സ് ചെയ്ത് ഉണ്ണിയപ്പ ചട്ടിയിൽ ലേശം നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ മാവ് അതിൽ ഒഴിച്ച് വേകുമ്പോൾ കോരിയെടുക്കുക സ്വാദിഷ്ടമായ ഉണ്ണി മസാല റെഡി😋


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم