രസവട
By: Meera Vinod
രസം ഉണ്ടാക്കാന് ആവശ്യമുളള സാധനങ്ങള്
തക്കാളി :-2
കുരുമുളക് :- 6എണ്ണം
വെള്ളുതുള്ളി: -5 അല്ലി
വാളൻ പുളി വെള്ളം:-1 റ്റീകപ്പ്
ചെറിയുള്ളി :- 5
വറ്റൽ മുളക് :- 2
കറി വേപ്പില :- 1 തണ്ട്
എണ്ണ :-2 റ്റീസ്പൂൺ
കായപൊടി :- 1/4 റ്റീസ്പൂൺ
മഞൾ പൊടി :- 1/4 റ്റീസ്പൂൺ
മുളകുപൊടി :-1 റ്റീസ്പൂൺ
മല്ലി പൊടി :-1/2 റ്റീസ്പൂൺ
ഉലുവാപൊടി :-1/4 റ്റീസ്പൂൺ
മല്ലിയില അരിഞത്:-2 റ്റീസ്പൂൺ
ഉപ്പ്,കടുക് :-പാകതിനു
ഉള്ളി,വെള്ളുതുള്ളി, കുരുമുളകു ഇവ നന്നായി ചതച്ചെടുക്കുക. പാനിൽ 2 സ്പൂൺ എണ്ണ ഒഴിച് ചൂടാകുംബൊൾ ചതച്ച കൂട്ട് ചേർത് പച്ചമണം മാറുന്ന വരെ വഴട്ടുക.ശേഷം തക്കാളിയും ചെർത് വഴട്ടി,തക്കാളി നന്നായി ഉടഞു കഴിയുംബൊൾ മഞൾ പൊടി,മുളക് പൊടി,മല്ലി പൊടി,ഉലുവാപൊടി,ഇവ ചേർത് പച്ചമണം മാറുംബൊൾ പുളി വെള്ളം ചെർത് ,പാകതിനു ഉപ്പും,
1/4 റ്റീസ്പൂൺ കായ പൊടിയും ചേർത് ഇളക്കി
അടച്ച് വച്ച് നല്ല തിള വരുന്ന വരെ വേവിക്കുക. മല്ലിയിലയും ചേർത് ഇളക്കി തീ ഒഫ് ചെയ്യാം.
പാനിൽ എണ്ണ ചൂടാക്കി കടുക്, ചെറിയുള്ളി, കറിവേപ്പില, വറ്റൽ മുളക്,ഇവ താളിച്ച് രസതിൽ ചെർത് ഇളക്കി വഴ്ക്കുക.
അടുത്ത് പരിപ്പു വട ഉണ്ടാക്കാം
പരിപ്പ് വട ഉണ്ടാക്കാന് വേണ്ട സാധനങ്ങള്;
(ഞാന് വട പരിപ്പില് ആണ് ഉണ്ടാക്കിയത്.തുവര പരിപ്പിലും ,കടല പരിപ്പിലും ഉണ്ടാക്കാം)
വടപരിപ്പ് -1 കപ്പ് (3 hrs വെളളത്തിലിട്ട് കുതിര്ത്തത്)
കറിവേപ്പില-1 തണ്ട്
സവാള -1
പച്ചമുളക് - 3
പെരുംജീരകം -കാല് ടീ സ്പൂണ്
വെളുത്തുളളി -2 അല്ലി
വറ്റല് മുളക് - 2-3
ഇഞ്ചി -ചെറിയ കഷ്ണം
മുളക് പൊടി -അര സ്പൂണ്
വെളിച്ചെണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം:
വട പരിപ്പ് 3മണിക്കൂര് കുതിര്ത്ത് വെള്ളം തോര്ത്തി എടുത്ത് മിക്സിയില് വെള്ളം ഒഴിക്കാതെ ചെറുതായി അരക്കുക തീരെ അരയാതെ തരി പരുവം ആയി വേണം അരക്കാന് .അതിലേക്ക് ചെറുതായി അരിഞ്ഞ സവാള ,പച്ച മുളക്, വെളുത്തുള്ളി,ചതച്ച ഇഞ്ചി,വറ്റല് മുളക്,മുളക് പൊടി കറിവേപ്പില ആവശ്യത്തിന് ഉപ്പും ചേര്ത്ത് അര മണിക്കൂര് വഴ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി വട ഉണ്ടാക്കാം.രസ വട ഉണ്ടാക്കാന് വട തീരെ മൊരിയാന് പാടില്ല.തീ കുറച്ചിട്ട് വേണം ഉണ്ടാക്കാന്.രണ്ട് പുറവും മറിച്ചിട്ട് എടുക്കുക ചൂടോടെ രസത്തില് ഇടാം.5 മണിക്കൂര് നേരം രസത്തില് ഇടണം.
തട്ട് ദോശ ,ഇഡലി എന്നിവയ്ക്കൊപ്പം നല്ല കോബിനേഷന് ആണ്.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes