മീൻ ഇല്ലാതെ ഒരു മീൻ കറി
ആവശിയമുള്ളവ
കോവയ്ക്ക ---250 ഗ
മുരിഗ്ക്യ ----2
പച്ചമാങ്ങ --1/2
കുടംപുളി --1
വലിയുള്ളി --1
വെള്ളുള്ളി --3
ഇഞ്ചി --1
ടര്മെരിക് --1/4
ചില്ലിപൌഡർ --2
പച്ചമുളക് രണ്ടായി പിള്ളർന്നത് --2
തേങ്ങ--1/2
സ്മാൾ ഓണിയൻ --4
മുരിഗ്ക്യ ----2
പച്ചമാങ്ങ --1/2
കുടംപുളി --1
വലിയുള്ളി --1
വെള്ളുള്ളി --3
ഇഞ്ചി --1
ടര്മെരിക് --1/4
ചില്ലിപൌഡർ --2
പച്ചമുളക് രണ്ടായി പിള്ളർന്നത് --2
തേങ്ങ--1/2
സ്മാൾ ഓണിയൻ --4
കോവക്ക ആധിയം എണ്ണയിൽ ഒന്ന് ഫ്രൈ ചെയിതു മാറ്റി വെക്കുക്ക
ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് ഉള്ളിയും,വെള്ളുള്ളിയും,പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക ഇതിൽ ഇഞ്ചിയും,കുടംപുളിയും ചേർത്ത് വെള്ളം കുറച്ച് ഒഴിക്കണം മുരിഗ്ക്യ, കോവക്ക ചേർത്ത് വേവിക്കണം.വെന്ധുകഴിന്നാൽ നാളികേരം,ടര്മെരിക്,മുളകുപൊടി എന്നിവ ചേർത്ത് നന്നായി അരക്കണം ഇത് വെന്ദു വരുന്ന കറിയിൽ ചേർക്കണം,ഇതിൽ ചെറുതായി കട്ടിയിത മാങ്ങ ചേർത്ത് തിള്ളച്ചാൽ വാങ്ങി,ഇതിൽ ചെറിയ ഉള്ളിയും കറിവേപ്പിലയും,ചേർത്ത് വെളിച്ചെണ്ണയിൽ മൂപിച്ചു കറിയിൽ ചെർകുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes