പാലക്ക് പക്കോട
പാലക്ക് ചീര-ഒരു പിടി (ചെറുതായി അരിഞ്ഞത്)
സവാള-1 വലിയത് ( ")
പച്ചമുളക് - 2 (" )
മുളക് പൊടി - 1ചെറിയ സ്പൂൺ
മഞ്ഞൾപൊടി-1 ചെറിയ സ്പൂൺ
ഗരം മസാല-1ചെറിയ സ്പൂൺ
കടലമാവ് - 3 ടേബിൾ സ്പൂൺ
റവ 1 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഒരു ബൌളിൽ മുകളിൽ പറഞ്ഞ എണ്ണ ഒഴിച്ചുള്ള ബാക്കി സാധനങ്ങൾ വെള്ളം ഒഴിച്ച് കുഴൻപ് പരുവത്തിൽ കലക്കി ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് തിളക്കുന്പൊൾ ചെറിയ ഉരുളകളായി ഇട്ട് വറുത്തെടുക്കുക ഇത് മല്ലിയില ചട്നീയുടെ കൂടെ കഴിക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes