പച്ച മാങ്ങ ക്യാരറ്റ് സാലാഡ്
By: Preetha Mary Thomas

പച്ചമാങ്ങ 1 (അധിക0 പുളിയില്ലാത്തത് )
ക്യാര്റ്റ് 1 
ഇവ നീളത്തില് അരിഞ്ഞത്
പുതിനയില ചെറുതായി അരിഞ്ഞത് കുറച്ച്
ചാട്ട് മസാല 1/2 ടീസ്പൂണ്
മുളക് പൊടി 1/2 ടീസ്പൂണ്
വെളിച്ചെണ്ണ 1 ടീസ്പൂണ്
ഉപ്പ്
എല്ലാ0 കൂടി നന്നായി മിക്സ് ചെയ്യുക, നമ്മള് ഉണ്ടാക്കുന്ന ഭക്ഷ്ണത്തില് നമ്മുടെ സ്നേഹത്തിന്റെയു0, അനുഭവങ്ങളുടെയു0 ഒക്കെ കൂടിചേരല് ഉണ്ട് എന്ന് ഞാന് വിശ്വസിക്കുന്നു.... കഴിക്കുമ്പൊള് ഞാനൊരു മലയാളി എന്ന് ചിന്തിപ്പിക്കുന്ന സാലാഡാണ് ഇത് ചോറിന് കൂട്ടാനു0 നല്ലതാണ്...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم