ഒരു നാലു മണി പലഹാരം
By: Abitha Babu
പത്തിരി
റവ _ 500 ഗ്രാ൦
മൈദ - I50 ഗ്രാം
പെരുംജീരകം - ടീസ്പൂൺ
വെളുത്തുള്ളി - 5 അല്ലി
ഉപ്പ് - ആവശ്യത്തിന്
എണ്ണ - വറുക്കാൻ ആവശ്യത്തിന്
ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് ജീരകം വെളുത്തുള്ളി ചതച്ചതും ഉപ്പും ചേർത്ത് തിളപ്പിക്കൂ ക.അതിലേക്ക് റവ ചേർത്ത് വാട്ടുക കുറച്ച മൈദ കൂടി ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴച്ച് വയ്ക്കുക. കനത്തിൽ ചപ്പാത്തിക്ക് പരത്തുന്ന പോലെ പരത്തി മൈദ രണ്ട സൈഡിലും തുകിവട്ടത്തിൽ മുറിച്ചെടുത്ത് വെളിച്ചണ്ണയിൽ വറുത്ത് കോരുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes