മുട്ട അവിയല്
By : Meera Vinod
മുട്ട -4
ഉരുളകിഴങ്ങ് -1
മുരിങ്ങക്ക -പകുതി
സവാള -1 വലുത്
പച്ചമുളക് -2
വെളുത്തുള്ളി -3 അല്ലി
മഞ്ഞള്പൊടി -1/4 ടീ spoon
മുളക്പൊടി -1/2 ടീspoon
ഗരംമസാല -1/4ടീ spoon
ജീരകം -1/4 ടീ spoon
തേങ്ങ -1/2
ഉപ്പ്
വെളിച്ചെണ്ണ
4 മുട്ട പുഴുങ്ങി ഓരോ മുട്ടയേം രണ്ടോ നാലോ കഷ്ണങ്ങള് ആയി മുറിക്കുക.
മുരിങ്ങക്ക സവാള ഉരുളകിഴങ്ങ് പച്ചമുളക് ഇവ നീളത്തില് മുറിച്ച് മഞ്ഞള് പൊടി ഉപ്പ് ഇവ ചേര്ത്ത് വേവിക്കുക.ഇതിലേക്ക് മുളക് പൊടി ,തേങ്ങ ,വെളുത്തുള്ളി,ഗരംമസാല ,ജീരകം ഇവ ചേര്ത്ത് അരച്ച അരപ്പ് ചേര്ത്ത് വേവിക്കുക ഇതില് മുട്ട ചേര്ത്ത് ചെറു തീയില് വേവിക്കുക.അരപ്പ് വറ്റി മുട്ടയില് പിടിച്ച് കഴിഞ്ഞ് മുകളില് പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേര്ക്കാം.

സ്പൂണ് കൊണ്ടുള്ള കൂടുതല് ഇളക്കല് വേണ്ട മുട്ട ഫോട്ടോയിലേത് പോലെ ആവും.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes