കുമ്പളങ്ങ മോര് കറി
By : Lakshmi Pramod
അരകിലോ കുമ്പളങ്ങ
കുമ്പളങ്ങയും മൂന്നോ നാലോ പച്ചമുളകും അര സ്പൂണ്‍ മഞ്ഞള്പൊടി ചേർത്ത് നന്നായിട്ട് വേവിക്കുക
അതിനു ശേഷം തേങ്ങ അരമുറി ,ജീരകം (ഒരു ചെറിയ സ്പൂണ്‍ ) വെളുത്തുള്ളി ( ഒരല്ലി ) ഇതെല്ലം ഒന്നിച് അരച്ച് വെന്തു വെച്ച കുംബലഗയിൽ ചെർകുക .തീ കുറച്ചു വെക്കുക തിളച്ചു പോകാതെ നന്നായി ചൂടായ ശേഷം തൈര് ചേർത്ത് ഇളക്കി വാങ്ങാം
( തൈര് മിക്സിയിൽ നന്നായിട്ട് അടിച്ചു എടുക്കണം ) അതിനു ശേഷം കടുക് വറക്കുക ( കടുക്,വറ്റൽ മുളക് , ചെറിയ ഉള്ളി, ഉലുവ , കറിവേപ്പില )ഇതെല്ലാം ഇട്ടു കടുക് വറക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes