മീന്‍ വാഴ ഇലയില്‍ മസാലകള്‍ ചേര്‍ത്ത് പൊള്ളിച്ചത്
വളരെ രുചികരം ആണ് .കരിമീനോ തിലോപ്പിയയോ അല്ലെങ്കില്‍ കുറുബാനി മീനോ പൊരിക്കാന്‍ ഉപയോഗിക്കാം .ചേരുവകള്‍ ഏറിയും കുറഞ്ഞും ചേര്‍ക്കാം . .
By: Sabu Rajan
കരിമീന്‍ - ഒരു കിലോ
തക്കാളി - ചെറുത് ഒരെണ്ണം /പകുതി
വെളുത്തുള്ളി -അഞ്ച് അല്ലി അരച്ച് എടുത്ത നീര്
സവാള - ഒരു വലുത്
കറി വേപ്പില -ചതച്ചത്
വെളിച്ചെണ്ണ - വറുക്കാന്‍ ആവശ്യത്തിന്
ഉപ്പു ആവശ്യം വേണ്ടത്
നാരങ്ങാ നീര് -പകുതി നാരങ്ങ പിഴിഞ്ഞത് (വിനാഗിരിയും ആകാം )
മൂന്ന് സ്പൂണ്‍ തേങ്ങാ പാല്‍ കട്ടിക്ക് പിഴിഞ്ഞത്
Crushed Chilli മൂന്നു ടീ സ്പൂണ്‍
മുളക് പോടീ(കാശ്മീരി) ഒരു ടീ സ്പൂണ്‍
മഞ്ഞപൊടി അര ടീ സ്പൂണ്‍
കുരുമുളക് -ഒരു ടീ സ്പൂണ്‍
മല്ലിപൊടി അര ടീ സ്പൂണ്‍
മീന്‍, തേങ്ങാ പാല്‍ , നാരങ്ങാ നീരും വെളുത്തുള്ളി നീരും അല്പം വെളിച്ചെണ്ണയുമായി ചേര്‍ത്ത് അതില്‍ Crushed Chilli യും മല്ലി ,മുളകുപൊടിയും കുരുമുളകും ചതച്ച കറി വേപ്പിലയും കൂടി ചേര്‍ത്ത് മസാല പിടിപ്പിക്കാന്‍ പത്തു മിനിട്ട് വക്കണം .
സവാള .തക്കാളി വളരെ ചെറിയ കഷണങ്ങള്‍ ആക്കുക.ഇവ വാഴ ഇലയില്‍ വിതറുക .മസാല പിടിച്ച മീന്‍ അതിനു മുകളില്‍ വക്കണം വീണ്ടും അധികം വന്ന തക്കാളിയും സവാളയും മുകളില്‍ വിതരണം .നല്ല വണ്ണം വാഴ ഇല പൊതിഞ്ഞു കെട്ടണം .
വെളിച്ചെണ്ണയില്‍ മൂപ്പിചെടുത്തു ചൂടോടെ കഴിക്കാം .ചൂട് ചോറ് കൂട്ടി കഴിക്കുക .ഒരു കറിയും വേണ്ട .അത്യാവശ്യം ഗ്രേവി ഇതില്‍ തന്നെ ഉണ്ട് .ഒരു നാരങ്ങാ അച്ചാര്‍ കൂടി ഉണ്ടെങ്കില്‍ അടിപൊളി .
പ്രവാസികള്‍ക്ക് , വാഴ ഇല കിട്ടിയില്ല എങ്കില്‍ അലുമിനിയം ഫോയില്‍ ഉപയോഗിക്കാം .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes