തക്കാളി പുളി ചട്നി
By : Preetha Mary Thomas
തക്കാളി വലുത് 2
ജീരകം 1/4 ടീസ്പൂൺ
ചെറിയ ഉള്ളി 5
വെളുതുള്ളി അല്ലി 3
വറ്റൽ മുളക് ചതച്ചെടുത്തത് 1ടേബിൾ സ്പൂൺ
മല്ലിയില കുറച്ച്
പുളി കുരുവില്ലാതെ 1 ടീസ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ
പാനിൽ എണ്ണ ചൂടാകുമ്പോൾ ജീരകം മൂപ്പിക്കുക.. ചെറിയ ഉള്ളി ,വെളുതുള്ളി അരിഞ്ഞത് ,മുളക് ,മല്ലിയില ,ഇവ യഥാക്രമം വഴററുക ...നല്ലവണ്ണം വഴന്നു കഴിയുമ്പോൾ ...
ഇതിലേക്ക് തക്കാളി നുറുക്കിയത് പച്ചമണം മാറുന്നത് വരെ വഴററുക ..ഇതിൽ അല്പം വെള്ളം ചേർത്ത് പിഴിഞ്ഞ് വെച്ച പുളി ,ഉപ്പ് ഇവ ചേർത്ത് ഇളക്കി തണുത്തതിന് ശേഷം അരച്ചെടുക്കുക ...രുചികരമായ തക്കാളി ചട്നി തയ്യാർ ....(പുളി നിങ്ങളുടെ രുചിയ്ക്ക് അനുസരിച്ച് ക്രമീകരിക്കാം )

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes