ക്യാബേജ് മുട്ട പരിപ്പ് തോരന്‍
By:Jeeja SThampan
ക്യാബേജ് – 1 ചെറുത് കൊത്തി അരിഞ്ഞത്
തേങ്ങ – 1 പിടി
മുട്ട – 2
പരിപ്പ് വേവിച്ചത് – 1 പിടി
പച്ചമുളക്- 2-3
സവാള – 1 പൊടിയായി അരിഞ്ഞത്
മഞ്ഞള്‍പൊടി – ½ tsp
ഇഞ്ചി – 1 ചെറിയ കഷ്ണം കൊത്തിയരിഞ്ഞത്
ഉപ്പു
എണ്ണ
കടുക്
കറിവേപ്പില
പരിപ്പ് ആദ്യം സ്വല്പം ഉപ്പു ചേര്‍ത്ത് കുഴഞ്ഞുപോകാതെ വേവിച്ചു വെയ്ക്കുക.
നോണ്‍ സ്റ്റിക്പാത്രം വെച്ച് എണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും പൊട്ടിച്ചതില്‍ സവാള പച്ചമുളക് ഇഞ്ചി ക്യാബേജ്, ഉപ്പും, മഞ്ഞള്‍പൊടിയും ഒരുമിച്ചു ചേര്‍ത്ത് ഇളക്കിയത് ഇട്ടു അല്പം വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക (സമയം ഉണ്ടേല്‍ വെള്ളം ചേര്‍ക്കാതെ വളരെ ചെറിയ തീയില്‍ വേവിക്കാം ) വെള്ളം ഒരുമാതിരി വറ്റി വരുമ്പോ മുട്ട പൊട്ടിച്ചു കലക്കിയത് ക്യാബേജ്ന്റ്റെ ചുറ്റിനും ഒഴിക്കുക ഒന്നുടെ അടച്ചു വെച്ചു 2 min ശേഷം നന്നായി യോജിപ്പിച്ച് വേവിച്ച പരിപ്പും തേങ്ങയും ചേര്‍ത്ത് ഇളക്കി എടുക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes