ചേമ്പ് ഫ്രൈ
By: Manju Sreekumar
ചേമ്പ് _500 gm,
അയ്മോദകഠ_ 1/2tsp,
കായ൦ 2pinch
മഞപൊടി_1/2tsp,
മുളകുപൊടി_ 1/4tsp,
മല്ലിപ്പൊടി _1tsp,
ഗര൦മസാല_11/4tsp,
mango powder_1/2tsp,
Ginger ചതച്ചത് അൽപം,
പച്ച മുളക് 3,
salt പാകത്തിന്..
ചേമ്പ് പുഴുങ്ങി എടുക്കുക. വെന്തു കുഴയരത്.നീളത്തിൽ മുറിക്കുക. പാനിൽ എണ്ണ ചൂടാക്കി അയ്മോദകഠ ഇടുക. ചെറുതായി മൂക്കുപോൾ ginger, greenchilly, പിന്നെ ബാക്കി മസാലകൾ ഓരോന്നായി ഇടുക. ഉപ്പ് ആവശ്യത്തിന് ചേര്‍ക്കുക. ശേഷം ചേമ്പും ചേര്‍ത്ത് മൊരിച് എടുക്കുക. ഇത് ചപ്പാത്തിയുടെ കൂടെ നല്ലതാണ്. NB. അയ്മോദകഠ അതിന്റെ taste ellavarkum ishtapedanamennilla .spicy വേണമെന്നുളളവ൪ക് മുളക് കൂടുതൽ ചേര്‍ക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes