പച്ചഏത്തക്കായ് ബജി
By : Preetha Mary Thomas
ഏത്തക്കായ വിളഞ്ഞത് 2
കടലമാവ് 1/2 കപ്പ്
അരിപ്പൊടി 1 ടേബിൾ സ്പൂൺ
മുളകുപൊടി 2 ടീസ്പൂൺ
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
കായപ്പൊടി 1/2 ടീസ്പൂൺ
ഉപ്പ്
ഏത്തക്കായുടെ കട്ടിയുള്ള പുറം തൊലി ചീകി കളഞ്ഞു,കഴുകി വെള്ളം ,കളഞ്ഞ് വെക്കുക
,ഇത് രണ്ടു കഷ്ണ മായി ,മുറിക്കുക
ഒാരോ കഷ്ണവും കനം കുറച്ച് നാല് കഷ്ണമായി മുറിക്കുക ...
ബാക്കിയുള്ള ചേരുവകൾ എല്ലാം നന്നായി മിക്സ് ചെയ്യുക ,
ഇത് കുറച്ച് വെള്ളം ചേർത്ത് ദോശ മാവിന്റെ അയവിൽ കലക്കുക ...
ചീനചട്ടിയിൽ എണ്ണ നല്ലത് േപാലെ ചൂടാകുമ്പോൾ ഏത്തക്കായ കഷ്ണങ്ങൾ മാവിൽ മുക്കി വറുത്തെടുക്കുക .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes