കടല കറി .
By:Sharna Latheef
അപ്പം,ഇടിയപ്പം ,പുട്ട് ,ദോശ ഇവയുടെ കൂടെ എല്ലാം ചേർന്ന് പോകുന്ന നല്ല ഒരു combination ആണ് കടല കറി .തേങ്ങ അരച്ചും വറുത്തു അരച്ചും റോസ്ററ് ആക്കിയും ഒക്കെ നമുക്ക് ഇത് തയ്യാറാക്കാവുന്നതാണ് .ഇവിടെ ഞാൻ ഒരു ഈസി കടല കറി ആണ് ചെയ്തിരിക്കുന്നത് .ചവച്ചു കഴിക്കാൻ പ്രായം ആകാത്ത കൊച്ചു കുഞ്ഞുങ്ങൾക്ക് വേവിച്ചു തൊലി കളഞ്ഞ കടല ഇത്തിരി വെള്ളവും പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിച്ചു കൊടുക്കാവുന്നതാണ് ....
കടല വെള്ളത്തിൽ കുതിർത്തത് - 3 കപ്പ്
സവോള അരിഞ്ഞത് - 1
മഞ്ഞൾ പൊടി - അര ടി സ്പൂണ്
പച്ചമുളക് - 2
ഉപ്പു
വെള്ളം - ആവശ്യത്തിനു
ഇത്രേം കുകെറിൽ ചേർത്ത് 3 വിസിൽ കേള്ക്കുന്നതുവര വേവിച്ചു മാറ്റി വെക്കുക .
മല്ലി പൊടി -2 ടേബിൾ സ്പൂണ്
മുളക് പൊടി - 1 സ്പൂണ് ( എരിവനുസരിച് )
ഗരം മസാല - 2 ടി സ്പൂണ്
തക്കാളി - 1 വലുത് ( മുറിച്ചത് )
കുരുമുളകുപൊടി - അര ടി സ്പൂണ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടി സ്പൂണ്
കറി വേപ്പില
ചുവന്നുള്ളി അരിഞ്ഞത് - 3 എണ്ണം
കടുക്
വെളിച്ചെണ്ണ
മല്ലിയില
പാൻ ചൂടാക്കി 2 ടേബിൾ സ്പൂണ് വെളിച്ചെണ്ണ ഒഴിച് കടുക് പൊട്ടിച്ചതിനു ശേഷം ചുവന്നുള്ളി,കറി വേപ്പില ,1 വറ്റൽമുളക് ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക.അതിനു ശേഷം പൊടികൾ ചേർത്ത് കരിഞ്ഞു പോകാതെ ചെറിയ തീയിൽ നന്നായി പച്ച മണം പോകുന്നത് വരെ മൂപ്പിക്കണം.തക്കാളി ചേർത്ത് വഴറ്റിയ ശേഷം വേവിച്ചു വെച്ച കടല ചേർത്ത് തിളപ്പിച് എടുക്കാം .കടലയിൽ മസാല പിടിക്കുന്നത് വരെ തിളപ്പിക്കാം .മല്ലിയില ചേർക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes