Choclate Cofee Ice Cream |
By: Roopa Vijayan
ആവശ്യമുളള സാധനങ്ങൾ :-
::::::::::::::::::::::::::
2 കപ്പ് പാൽ
2 ടീസ്പൂണ്‍ മൈദ / corn flour
2 കപ്പ് ഫ്രഷ് ക്രീം
9-12 ടീസ്പൂണ്‍ ഷുഗർ
1-2 ടീസ്പൂണ്‍ bournvita
കാൽ ടീസ്പൂണ്‍ ഇൻസ്റ്റന്റ് കോഫീ പൌഡർ
ഒരു നുള്ളു ഉപ്പ്
തയ്യാറാക്കുന്ന വിധം :-
::::::::::::::::::::::::::
2 കപ്പ് പാൽ തിളപ്പിക്കാൻ വക്കുക .അതില് നിന്ന് ചെറിയ ചൂട് ആകുമ്പോൾ അര കപ്പ് പാൽ മാറ്റി അതിൽ ഒരു നുള്ളു ഉപ്പും ,മൈദയും ( corn flour) കട്ടയില്ലാതെ കലക്കുക.അടുപ്പിൽ ഉളള പാലിൽ പഞ്ചസാര ചേർത്ത് തിളക്കാരാകുമ്പോൾ കലക്കി വച്ച കൂട്ടു ചേർത്ത് ഇളക്കി കൊടുക്കുക.കുറുക്കിന്റെ കനം ആകുമ്പോൾ ഇറക്കി വച്ച് ഇളക്കി ഒരു മീഡിയം ചൂടു ആകുമ്പോൾ അതിൽ bournvita ,കോഫി യും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
സാധാരണ ഊഷ്മാവിൽ തണുത്തതിനു ശേഷം അതില് പാതി ഫ്രഷ് ക്രീം ചേർത്ത് 2,3 mins ബ്ലെണ്ട് ചെയ്തു freezerilekku മാറ്റുക .4,5 മണിക്കൂറിനു ശേഷം freezed മിക്സ് പുറത്തെടുത്തു പാതി ക്രീം വച്ചു വീണ്ടും 2 മിൻസ് ബ്ലെണ്ട് ചെയ്യുക freeze ചെയ്യുക .ഒരിക്കൽ കൂടി ഈ process ചെയ്തു കഴിഞ്ഞാൽ ദാ മോളിൽ കാണിച്ച പോലത്തെ choclate coffee flovoured ഐസ് ക്രീം ആയി.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes