കോണ്‍ ഫ്ലേക്സ് ലഡ്ഡു / Corn flakes Laddu
By : Anu Thomas
കോണ്‍ ഫ്ലേക്സ് - 1 കപ്പ്
തേങ്ങ - 2 ടേബിള്‍സ്പൂണ്‍
പഞ്ചസാര - 4 ടേബിള്‍സ്പൂണ്‍
കശുവണ്ടിപ്പരിപ്പ് - 5
ഏലക്കാ പൊടിച്ചത് - 1/4 ടേബിള്‍സ്പൂണ്‍
കോണ്‍ ഫ്ലേക്സും കശുവണ്ടിപ്പരിപ്പും പഞ്ചസാരയും,തേങ്ങയും കൂടി നല്ലവണ്ണം പൊടിച്ചെടുക്കുക. ഒരു പാന്‍ ചൂടാക്കി ഇതെല്ലം കൂടി ഏലക്കാ പൊടിച്ചതും ചേര്‍ത്തു ചൂടാക്കുക . ഇതിലേക്ക് പാലോ നെയ്യോ ചേര്‍ത്തു എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക. ചെറിയ ഉരുളകള്‍ ആക്കിയെടുക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes