എഗ്ഗ് ബുർജി / Egg Bhurji
*******************
മുട്ട - 2
ഉള്ളി - 1
തക്കാളി - 1
ഇഞ്ചി - ചെറിയ കഷണം
പച്ച മുളക് - 1
മഞ്ഞൾ പൊടി - ഒരു നുള്ള്
മുളക് പൊടി - 1/4 ടീ സ്പൂണ്‍
മുട്ട പൊട്ടിച്ചു ഉപ്പു ചേർത്ത് അടിച്ചു വയ്ക്കുക. പാനിൽ എണ്ണ ചൂടാകുമ്പോൾ കൊത്തിയരിഞ്ഞ ഉള്ളി,പച്ച മുളക് , ഇഞ്ചി,തക്കാളി ഓരോന്നായി ചേർക്കുക.മഞ്ഞൾ , മുളക് പൊടിയും ഉപ്പും ചേർത്ത് ഇളക്കുക. തക്കാളി വേവുമ്പോൾ , മുട്ട അടിച്ചത് ചേർത്ത് ഇളക്കുക.പാകമാകുമ്പോൾ മല്ലിയില അരിഞ്ഞതും ചേർത്ത് ഓഫ് ചെയ്യുക .
ഇത് ചപ്പാത്തിയുടെ സൈഡ് ഡിഷ് ആയോ സാൻവിച് ഫില്ലിംഗ് ആയിട്ടും ഉപയോഗിക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes