നാൻ ഖടായി / NAN KHATAI
********************
മൈദാ - 1 കപ്പ്‌ 
പഞ്ചസാര - 1/2 കപ്പ്‌ 
ഏലക്ക പൊടിച്ചത് - 1/2 ടീ സ്പൂണ്‍ 
നെയ്യ് - 1/2 കപ്പ്‌ (ഉരുകിയത്)
ബെകിംഗ് സോഡാ - 1/2 ടീ സ്പൂണ്‍

ഓവൻ 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്യുക.പഞ്ചസാര ഒരു ഏലക്ക ചേർത്ത് പൊടിച്ചു എടുക്കുക. മൈദാ, ബെകിംഗ് സോഡാ മിക്സ്‌ ചെയ്തു വയ്ക്കുക. നെയ്യും , പൊടിച്ച പഞ്ചസാരയും കൂടി മിക്സ്‌ ചെയ്തു പേസ്റ്റ് പോലെ ആകുക.ഇതിലേക്ക് ഒരു ടേബിൾ സ്പൂണ്‍ വീതം മൈദാ ചേർത്ത് ചപാത്തി മാവ് പോലെ കുഴച്ചു എടുക്കുക. മാവ് 1/2 മണിക്കൂർ നേരം വച്ച ശേഷം അതിലെ നിന്ന് ചെറിയ ഉരുളകൾ ഉണ്ടാക്കി അമർത്തി ട്രെയിൽ വച്ച് 20 മിനിറ്റ് ബേക് ചെയ്തു എടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم