വാഴക്കൂന്പു കട്ല്ല്റ്റ് -
വാഴക്കൂന്പ് അരിഞ്ഞത് 1 1\2 കപ്പ്
തുവര പരിപ്പ് 3\4 കപ്പ്
സവാള 1
പച്ചമുളക് 3
ഇഞ്ചി ഒരു ചെറിയ കഷ്ണ്0
ഇവ ചെറുതായി അരിഞ്ഞത്
എണ്ണ
മഞ്ഞള് പൊടി 1\2 ടീസ്സ്പൂണ്
ഗര0മസാല പൊടി 1\4 ടീസ്പൂണ്
ഉപ്പ്
മുട്ട 2
റൊട്ടിപൊടി വാഴക്കൂന്പിന്റേ ഉള്ളിലുള്ള കട്ടിക്കുറഞ്ഞ ഭാഗ0 അരിഞ്ഞു ,എണ്ണ ചേറ്ത്ത് തിരുമ്മി വെക്കുക..,തുവര പരിപ്പ് നന്നായി വേവിച്ച് എടുക്കുക...,പാനില് എണ്ണ ചൂടാകുമ്പൊള് ,കുറച്ച് എണ്ണ ഒഴിക്കുക..സവാള ,മുളക്, ഇഞ്ചി, വേപ്പില, പൊടികള് , ഉപ്പ് ഇവ ഒരൊന്നായി വഴട്ടുക... ഇതിലേക്ക് വാഴക്കൂന്പ് അരിഞ്ഞതു0 ,ചൂടേ)ട് തന്നേ പരിപ്പു0 ചേറ്ത്തിളക്കുക...i ഇത് 2 മിനിട്ട് മൂടി വെച്ച് വേവിക്കുക....... തണുക്കു0 പൊള് ഇത് നന്നായി മിക്സ് ചെയ്ത് കട്ല്ല്റ്റിന്റേ ഷേപ്പിlലാക്കി മുട്ട പതപ്പിച്ചതില് മുക്കി.... ,റൊട്ടിപൊടിയിലു0 പൊതിഞ്ഞ് എണ്ണയില് വറുത്ത് കൊരുക........

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes