ഗോബി 65 (Gobi 65)
By : Anu Thomas
കോളി ഫ്ലവർ - 1/2
കോണ്‍ ഫ്ലൊർ - 4 ടേബിൾ സ്പൂണ്‍
തൈര് - 2 ടേബിൾ സ്പൂണ്‍
ബെകിംഗ് പൌഡർ - ഒരു നുള്ള്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1/2 ടീ സ്പൂണ്‍
മുളക് പൊടി - 2 ടീ സ്പൂണ്‍
കോളി ഫ്ലവർ ചെറുതായി മുറിച്ചു, കുറച്ചു വെളളത്തിൽ ഉപ്പും, മഞ്ഞൾ പൊടിയും ചേർത്ത് വേവിക്കുക. വെള്ളം ഊറ്റി കളഞ്ഞു മാറ്റി വെക്കുക. തൈര് , കോണ്‍ ഫ്ലൊർ , ബെകിംഗ് പൌഡർ ,ഉപ്പു , മുളക് പൊടി , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക.മാറ്റി വച്ചിരിക്കുന്ന കോളി ഫ്ലവർ മാവിൽ മുക്കി എണ്ണയിൽ വറുത്തു എടുക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes