ബീഫ് വിന്താലു (Beef Vindaloo)
By : Anu Thomas
റെസിപി ഇവിടെ നിന്ന് തന്നെ എടുത്തതാണ്.
ബീഫ് - 1 കിലോ
സവാള - 3
തക്കാളി - 2
അരക്കാൻ
മുളക് പൊടി - 1.5 ടേബിൾ സ്പൂണ്‍
കാശ്മീരി മുളക് പൊടി - 2.5 ടേബിൾ സ്പൂണ്‍
കുരുമുളക് പൊടി - 1 ടീ സ്പൂണ്‍
ഗരം മസാല - 1 ടീ സ്പൂണ്‍
മഞ്ഞൾ പൊടി - 1/2 ടീ സ്പൂണ്‍
ഉലുവ - 1/2 ടീ സ്പൂണ്‍
ജീരകം - 1/2 ടീ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾ സ്പൂണ്‍
പഞ്ചസാര - 2 ടീ സ്പൂണ്‍
വിനാഗിരി - 3 ടേബിൾ സ്പൂണ്‍
അരപ്പിനുള്ളവ എല്ലാം കൂടി നന്നായി അരച്ച് എടുത്തു, ഉപ്പും ചേർത്ത് ബീഫ് കഷണങ്ങളിൽ പുരട്ടി ഒരു മണിക്കൂർ വയ്ക്കുക. കുക്കെരിൽ എണ്ണ ചൂടാക്കി ഉള്ളി വഴറ്റുക.ബ്രൌണ്‍ കളർ ആകുമ്പോൾ തക്കാളി ചേർക്കുക.എണ്ണ തെളിയുമ്പോൾ ബീഫ് ചേർത്ത് ഇളക്കുക.1/2 കപ്പ് വെള്ളം ചേർത്ത് മിക്സ് ചെയ്തു ലോ ഫ്ലെമിൽ വേവിക്കുക.കുക്കര് തുറന്ന ശേഷം ഗ്രേവി കുറുകുന്ന വരെ ലോ ഫ്ലെമിൽ വേവിക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes