ഇത് ഇഡലി പക്കോട
By: Vijaya Mohan
പിളേളര് കരാട്ടേയ്ക്ക് പോകുന്നതിന് മുമ്പ് എന്ത് കഴിക്കാൻ കൊടുക്കും എന്ന് ഗഹനമായി ചിന്തിച്ച് ഫ്രിഡ്ജ് തുറന്നപ്പോൾ ഒരു ഐസ് ക്രീം ബോക്‌സ് കണ്ണിൽ പെട്ടു .കുലുക്കി നോക്കി... ഒരു പിടിയും ഇല്ല. തുറന്നപ്പോൾ തലേ ദിവസത്തെ ബാക്കി വന്ന 5 ഇഡലി. ഒരു ഐഡിയ എന്റെ ഈ കൊച്ചു ( വലിയ ) തലയിലൂടെ മിന്നി മറഞ്ഞു.
പിന്നെ ഒന്നും നോക്കിയില്ല. പാചക - വാചക ദേവി ഷെറിൻ മാത്യുവിനെ മനസ്സിൽ ധ്യാനിച്ച് ഇതങ്ങട് കാച്ചി.
കടലമാവ് + മുളക് പൊടി + ഒരു നുള്ള് കായം+ മഞ്ഞൾ + ഉപ്പ് കലക്കി പേസ്റ്റ് ആക്കി, നീളത്തിൽ അരിഞ്ഞ ഇഡലി മുക്കി എണ്ണയിൽ വറുത്തു കോരി..
കൊള്ളാം ട്ടോ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes