വെജ് ഫ്രൈഡ് റൈസ് ( veg fried rice )
By: Sharna Latheef
ഹായ് ഫ്രണ്ട്സ് ..വളരെ പെട്ടന്ന് നാടൻ രീതിയിൽ തയ്യാറാക്കിയ ഫ്രൈഡ് റൈസ് ആണിത് .ഇതിൽ ഞാൻ സോസസ് ഒന്നും ചേർത്തിട്ടില്ല .വളരെ tastyum ഹെൽത്തിയുമാണ് .ഇതിൽ നമുക്ക് ഇഷ്ട്ടമുള്ള പച്ചക്കറികൾ ആഡ് ചെയ്യാം .( കുറച്ചു കൂടി ആഡംബരം ആക്കണം എന്നുണ്ടെങ്കിൽ vegetariansinu ഫ്രൈ ചെയ്ത പനീർ ,നോണ്‍ vegetariansinu ചിക്കനും ചേർക്കാം )
ബസ്മതി റൈസ് - 2 കപ്പ്
റൈസ് പട്ട ,ഗ്രാമ്പു ,ഏലക്ക ,ഉപ്പു 1 സ്പൂണ്‍ നാരങ്ങ നീര് ,1 ടി സ്പൂണ്‍ ഓയിൽ ,ആവശ്യത്തിനു വെള്ളം ചേർത്ത് വേവിച് ഊറ്റി എടുത്ത് മാറ്റി വെക്കുക .
കൊത്തിയരിഞ്ഞ സവോള - 1
ചെറുതായി അരിഞ്ഞ തക്കാളി - 1
കാരറ്റ് - 2 എണ്ണം
കാപ്സികം - 1 വലുത്
ബീൻസ് - 5 എണ്ണം
ഗ്രീൻ പീസ് - ( വേവിച്ചത് ഓർ frozen വെള്ള കുരുമുളക് പൊടി - 2 ടി സ്പൂണ്‍
നാരങ്ങ നീര് - 1 ടേബിൾ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 ടി സ്പൂണ്‍
മല്ലിയില
ഉപ്പു
നട്സ് ,കിസ്സ്മിസ്
നെയ്യ് ഓർ ഓയിൽ
പാനിൽ 2 സ്പൂണ്‍ നെയ്യ് ( ഓയിൽ )
ഒഴിച് നട്സ് ,കിസ്സ്മിസ് വറുത്തു മാറ്റുക .അതേ എണ്ണയിൽ തന്നെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഒന്ന് വഴറ്റിയ ശേഷം സവോള ,പീസ് അരിഞ്ഞ പച്ചക്കറികൾ ,തക്കാളി ഗരം മസാല ,കുരുമുളക് പൊടി ,നാരങ്ങ നീര് ,ഉപ്പു ചേർത്ത് വഴറ്റുക . (അധികം വെന്തു പോകരുത് ) .rice mix cheyyuka .ലാസ്റ്റ് മല്ലിയില കൂടി ചേർത്ത് തീ ഓഫ് ചെയ്യുക .( കുറച്ചു പൈനാപ്പിൾ പീസ് കൂടി ചേർക്കുന്നത് നല്ലതാണു ).സലാഡ് ,പപ്പടം ,നമുക്ക് ഇഷ്ട്ടമുള്ള വെജ് ഓർ നോണ്‍ വെജ് സൈഡ് ഡിഷ് കൂട്ടി ഇത് സെർവ് ചെയ്യാം .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes