ബീൻസ്‌ പൊട്ടറ്റോ മെഴുക്കുപുരട്ടി 
By : Sharna Lateef
ബീന്സും കിഴങ്ങും കൂടി നല്ല combination ആണ്.എല്ലാവരും ട്രൈ ചെയ്തു നോക്കണേ .

ബീൻസ്‌ 
കിഴങ്ങ്
സവോള - 1
വെളുത്തുള്ളി - പൊടിയായി കൊത്തി അരിഞ്ഞത് 2 ( optional )
മുളകുപൊടി
മഞ്ഞൾപ്പൊടി
കുരുമുളകുപൊടി
ഗരംമസാല - ഒരു നുള്ള്
കറി വേപ്പില
ഉപ്പു
പൊടികൾക്ക് ഒന്നും അങ്ങനെ പ്രത്യെകിച് അളവില്ല .എല്ലാം ആവശ്യാനുസരണം ചേർക്കുക .

പാനിൽ ഓയിൽ ഒഴിച് ചൂടാവുമ്പോൾ കടുക് വറത്ത് വെളുത്തുള്ളി ഒന്ന് വഴറ്റിയ ശേഷം നീളത്തിൽ അരിഞ്ഞ ബീൻസ്‌,പൊട്ടറ്റോ സവോള ,കറി വേപ്പില ഉപ്പു ചേർക്കുക .അതിനു ശേഷം പൊടികൾ എല്ലാം ചേർത്ത് വേവിച് ഉലർത്തി എടുക്കാം .നല്ല ടേസ്റ്റ് ആണ് ...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم