മക്രോണി വിത്ത് വെജിറ്റബിള്
മക്രോണി 100 ഗ്രാമ്
capscicum
ക്യാരറ്റ്
ഉരുളകിഴങ്ങ്
ഇവ 1/4 ,കപ്പ്, വീത0 കുറച്ച്,നീളത്തില് അരിഞ്ഞത്
സവാള 1
പച്ചമുളക് 1
tomatoe1,കുരുകളഞ്ഞത്
,ചെറുതായി,അരിഞ്ഞത്..
ഇഞ്ചി,വെളുത്തുള്ളി,പേസ്റ്റ ്, 1 ടേബിള്,
സ്പൂണ്
പഞ്ചസാര 1 ടിസ്പുണ്
ബട്ടറ്
പുതിനയില
കുരുമുളക് പൊടി, 1/4 ടീസ്പൂണ്
ഉപ്പ്
വെള്ള0,ഉപ്പിട്ട്,തിളപ്പിക് കുക, ഇതില്,മക്രോണി,ഇട്ട് സോഫ്റ്റ് ആകുന്നത്,വരെ,വേവിച്ച് ,തണുത്ത,വെള്ള0,ഒഴിച്ച്,ഊറ് റി വെക്കുക... പാനില്,ബട്ടറ്,ഇട്ട്,സവാള,മ ുളക്, ഇഞ്ചി,ഉള്ളി,പേസ്റ്റ്,തക്കാ ളി,ഒന്നു,വീത0,നന്നായി,വഴറ് റുക...ഇതില്, പഞ്ചസാരയു0,പച്ചക്കറികളു0,ഒ ന്നായി,വഴറ്റുക...ഉപ്പു0 ചേറ്ത്ത്,മൂടി,വെച്ച്,ഉടഞ്ഞ ്, പോകാത്,വേവിക്കുക...ഇതിലേക ്ക്വേവിച്ച മക്രോണിയു0 പുതിനയിലയു0,കുരുമുളക്, പൊടിയു0,ചേറ്ത്തിളക്കി വാങ്ങാ0..ചൂടോട്,കുറച്ച്,ബ ട്ടറ്, ചേറ്ത്ത്,വിളമ്പാ0....
മക്രോണി 100 ഗ്രാമ്
capscicum
ക്യാരറ്റ്
ഉരുളകിഴങ്ങ്
ഇവ 1/4 ,കപ്പ്, വീത0 കുറച്ച്,നീളത്തില് അരിഞ്ഞത്
സവാള 1
പച്ചമുളക് 1
tomatoe1,കുരുകളഞ്ഞത്
,ചെറുതായി,അരിഞ്ഞത്..
ഇഞ്ചി,വെളുത്തുള്ളി,പേസ്റ്റ
സ്പൂണ്
പഞ്ചസാര 1 ടിസ്പുണ്
ബട്ടറ്
പുതിനയില
കുരുമുളക് പൊടി, 1/4 ടീസ്പൂണ്
ഉപ്പ്
വെള്ള0,ഉപ്പിട്ട്,തിളപ്പിക്
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes