ഉരുളക്കിഴങ്ങ് വഴുതിനക്കൂട്ട്
By : Sony Dith
ആവശ്യമുള്ളത് ഇത്രമാത്രം
By : Sony Dith
ആവശ്യമുള്ളത് ഇത്രമാത്രം
നാലോ അഞ്ചോ ഇടത്തരം വഴുതിന
ഉരുളക്കിഴങ്ങ് രണ്ടെണ്ണം
( ആവശ്യമുള്ളവര്‍ ഇതിത്തിരി കൂടുതല്‍ എടുത്താലും നോ പ്രോബ് )
ഒരു സവാള - നീളത്തില്‍ നൈസായി അരിഞ്ഞത്
വെള്ളുള്ളി - ചെറിയ അല്ലി ആണേല്‍ 10,വലുത് ആണേല്‍ 6
പച്ചമുളക് - മൂന്നെണ്ണം നടുകീറിയത്
n വേപ്പില .
______________
മല്ലിപൊടി - 1 tsp
മുളക് പൊടി - അര tsp / നിങ്ങളുടെ ടേസ്റ്റ് ന് അനുസരിച്ച്
മഞ്ഞള്‍ - കാല്‍ tsp
ഗരം മസാല - കാല്‍ tsp
നല്ല ജീര - ഒരു നുള്ള്/രണ്ട് നുള്ള് (കൂടുതല്‍ വേണ്ട )
____________________
എണ്ണചൂടാകുമ്പോള്‍ നല്ല ജീരകം പൊട്ടിക്കുക
അതില്‍ സവാള +വെള്ളുള്ളി + 1 പച്ചമുളക് വഴറ്റുക (ബ്രൌണ്‍ ആവേണ്ട ആവശ്യമില്ല )
ഇനി ഇതില്‍ പൊടികള്‍ ചേര്‍ത്ത് മൂപ്പിച്ചെടുക്കാം
കൂടെ കറിവേപ്പിലയും ബാക്കി രണ്ട്പച്ചമുളകും കൂടെ ചേര്‍ക്കുക
ആദ്യം ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞത് ചേര്‍ത്ത് പാതി വേവ് ആകുമ്പോള്‍ വഴുതിനക്കഷ്ണങ്ങള്‍ ചേര്‍ക്കുക .
അടച്ചു വച്ച് വേവിക്കുക .ഇത്രേള്ളൂ .വേഗത്തില്‍ തയ്യാറാക്കാം .
___________________________

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes