ഗോതമ്പുപാലപ്പം
By: Preetha Mary Thomas
ഗോതമ്പുപൊടി 1 കപ്പ്
പാൽ 1/2 കപ്പ്
മുട്ട 1
പഞ്ചസാര 1ടേബിൾ സ്പൂൺ
ബേക്കിങ്ങ് സോഡപൊടി 1/4 ടീസ്പൂൺ
ഉപ്പ്
ഗോതമ്പുപൊടി സോഡപൊടിയും ,ഉപ്പും ചേർത്ത് വെക്കുക ,മുട്ടയും പഞ്ചസാരയും നന്നായി യോജിപ്പിക്കുക കുറച്ച് വീതം പാൽ യോജിപ്പിക്കുക..ഇനി ഇതിൽ ഗോതമ്പുപൊടി കുറച്ച് വീതം കട്ട കെട്ടാതെ ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് ദോശമാവിൻടെ അയവിൽ കലക്കുക(കലക്കി അപ്പോൾ തന്നെ ചുടാം) ....പാലപ്പചട്ടി ചൂടാകുമ്പോൾ എണ്ണ പുരട്ടി കുറച്ച് മാവ് ഒഴിച്ച് വട്ടത്തിൽ ചുറ്റിച്ച് മൂടി വെച്ച് ചുട്ടെടുക്കുക ..

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes