വെളുത്തുള്ളി അച്ചാര്‍
By : Jasmine Shereef
വെളുത്തുള്ളി തൊലി കളഞ്ഞ് നന്നായി കഴുകി വെള്ളം നന്നായി തുടച്ച് കളയുക.പച്ചമുളക്,ഇഞ്ചി,ഇവ ചെറുതായി അരിയുക.അടുപ്പി ല്‍ പാത്രം വെച്ച് ചൂടാവുമ്പോള്‍ ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് നന്നായി വഴറ്റി കോരി വെക്കുക. ബാക്കി നല്ലെണ്ണയില്‍ കടുക് പൊട്ടിച്ച് കറിവേപ്പിലയും ഇഞ്ചിയുംപച്ചമുളകും ഇട്ട് നന്നായി മൂപ്പിക്കുക.ശേഷം നേരത്തേ വഴറ്റിയ വെളുത്തുള്ളി ഇതിലേക്ക് ചേര്‍ക്കുക.ഇതില്‍ ആവശ്യത്തിന് അച്ചാര്പ്പൊടിയും വിനാ ഗിരിയും ഉപ്പുംചേര്‍ത്ത് ഇറക്കി വെക്കുക.രുചികരമായ വെളുത്തുള്ളി അച്ചാര്‍ തയ്യാര്‍.
NB: ഇതില്‍ കുറച്ച് കിസ്മിസ് ചേര്‍ത്താല്‍ പ്രത്യേക സ്വാദ് ലഭിക്കും.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes