പക്കാവട
By: Indu Rohit
-ഒരു കപ്പ് അരിപ്പൊടിയും രണ്ടു കപ്പ് കടലമാവും ഒരു ചെറിയ സ്പൂണ് മുളകുപൊടിയും അര സ്പൂണ് കുരുമുളകുപൊടിയും അര സ്പൂണ് കായപൊടിയു ഒരു സ്പൂണ് നെയ്യും പാകത്തിന് ഉപ്പും എടുത്ത്
ആവിശ്യത്തിന് വെള്ളം
ചേർത്ത് ഇടിയപ്പമാവിന്റെ പരിവത്തിനു കുഴക്കുക.
സേവനാഴിയിൽ പക്കാവടയുടെ അച്ച് ഇട്ടു അതിലേക്കു കുഴച്ച മാവ് നിറക്കുക
ഒരു ചീനിച്ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്കു നിറച്ച സേവനാഴി വെച്ച് മാവു എണ്ണയിലെക്കു ഇടുക .
മൂത്തുകഴിഞ്ഞു എണ്ണയിൽ നിന്നും കോരുക
നല്ല ക്രിപ്സി പക്കാവട തയാർ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes