പച്ചകപ്പലണ്ടി സലാഡ്
By : Preetha Mary Thomas
പച്ചകപ്പലണ്ടി കുതിർത്തത് / മുളപ്പിച്ചത് 1/4 കപ്പ് 
കാപ്സിക്കം 
ക്യാരറ്റ് 
തക്കാളി കുരുവില്ലാതെ
നുറുക്കിയത് ഇവ എല്ലാം ...1/4 കപ്പ് വീതം
സവാള അരിഞ്ഞത് കുറച്ച് (optional)
തേങ്ങാക്കൊത്ത് കുറച്ച്
മല്ലിയില
പുതിനയില അരിഞ്ഞത് കുറച്ച് വീതം
നാരങ്ങ നീര് 1/2 മുറി
ഉപ്പ്
എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്യുക ...വളരെ രുചികരമായ ഒരു സലാഡ് ആണ് ഇത്...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم