ഇത് അരിയുണ്ടയല്ലെ . ഇതിനും വേണോ ലക്ചർ. ഈ പേരൊക്കെ കേൾക്കുമ്പോൾ അമ്മൂമമാരെയൊക്കെയാണ് ഓര്‍മ വരാറ്. ഇതൊക്കെ അവർക്കു മാത്രമേ പറഞ്ഞിട്ടുള്ളൂ എന്ന് കരുതാൻ വരട്ടെ. പണ്ടത്തെക്കാൾ എളുപ്പത്തിൽ ഉണ്ടാക്കാം മിക്സി ഉണ്ടല്ലോ.
പഴമയെ ഇഷ്ടപെടുന്നവർക്കു സമർപ്പിക്കുന്നൂ
2 കപ്പ് മട്ട അരി കഴുകി വാരി അരികൾ പൊട്ടുന്ന പാകം വരെ വറുക്കുക.
ശർക്കര ചീകി വക്കുക. മിക്സി യിൽ വേണമെങ്കിൽ ചീകാതെ പൊടിച്ചടുക്കാം. ബദാം , കശുവണ്ടി ( ഓപ്ശനൽ) ഒന്ന് ചൂടാക്കി പൊടിച്ചടുക്കാം. അല്പം തണുത്ത ശേഷം വറുത്ത അരി നന്നായി പൊടിച്ചതും ശർക്കര യും നട്സ് പൊടിച്ചതും തേങ്ങ ചിരകിയതും ഏലക്ക പൊടിയും ചേർത്ത് നന്നായി കൈ കൊണ്ട് ഞെരടി ഉണ്ടകളാക്കി തയ്യാറാക്കാം .. ഏകദേശം 45 മിനിട്ട് കൊണ്ട് സംഭവം തയ്യാർ.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes