ഉള്ളി വട...
എന്നും ഉണ്ടാക്കുന്നപോലെയല്ല കുറച്ചു വിപുലീകരിച്ചതാണ് ഒന്നു പരീക്ഷീച്ചോളൂ....
By: Roshni Swaminathan
വിപുലീകരണം നടത്തിയത് ഇങ്ങനെ....
കടലമാവ് ‐ 1 കപ്പ്
അരിപ്പൊടി ‐ 1 കപ്പ്
മുളകുപ്പൊടി ‐ 1 ടീസ്പൂൺ
കായപ്പൊടി ‐ 1/4 ടീസ്പൂൺ
ചെറിയ ഉള്ളി ‐ 10 എണ്ണം
പച്ചമുളക് ‐ 6 എണ്ണം
ഇഞ്ചി ‐ 2 ഇഞ്ച്
കറിവേപ്പില, മല്ലിയില, പുതിനയില എന്നിവ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
മുകളിൽപറഞ്ഞ ചേരുവകൾ അല്പം വെള്ളം ചേർത്ത് ഖരരൂപത്തിൽ കുഴക്കുക.തിളച്ച എണ്ണയിലേക്ക് പിച്ചി പിച്ചിയിടുക...ബ്രൗണിഷ് കളർ ആകുമ്പോൾ കോരിയെടുക്കുക...
ചൂടോടുകൂടിയ ഉള്ളി വട തയ്യാർ...ഒരു ചൂടു ചായ കൂടിയുണ്ടെങ്കിൽ .... പിന്നെ പറയണ്ടല്ലോ...

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes