നെയ് വട
By : Sulfeena Azeez‎
മൈദ 400 g
നെയ്യ് 100g
പഞ്ചസാര പൊടിച്ചത് 150g
മുട്ട 2
ഉണക്കമുന്തിരി

ഒരു പാത്രത്തില്‍ ആദൃത്തെ 4 ചേരുവകളും ചേര്‍ത്ത് കുഴയ്ക്കുക.10 mnt നേരത്തേയ്ക്ക് അത് മൂടി വയ്ക്കുക.പിന്നീട് അത് ഓരോ ഉരുളകളാക്കി കയ്യിലെടുത്ത് ഇഢലിയുടെ ആകൃതിയില്‍ ആക്കുക.മുകളില്‍ ഉണക്കമുന്തിരി വയ്‌ക്കുക.ഇനിയിത് അപ്പചെമ്പില്‍ വച്ച് 10 mnt ആവിയില്‍ വേവിച്ചെടുക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم