ബാച്ചി സ്പെഷ്യല്‍ ഡ്രൈ പ്രോണ്‍ കറി അഥവാ ഉണക്കചെമ്മീന്‍ കൂട്ടാന്‍...(മുന്നറിയിപ്പ് -മിക്സി എന്ന പേരില്‍ മിനിമം ജ്യുസര്‍ എങ്കിലും ഉള്ളവര്‍ക്കെ ഇത് നടക്കൂ.)
By: Rajeesh Alath
ആവശ്യമുള്ള വഹകള്‍.
തക്കാളി -1(25 fills)
സവാള വലുത് -1.(25 fills)
പച്ചമുളക് -5(15 fills)
തേങ്ങ ചിരകിയത് - കാല്‍ മുറിതേങ്ങ..
ഉണക്കചെമ്മീന്‍ -50 ഗ്രാം(aed 2.50 madeena super market)
ഉപ്പ് ,മുളക്പൊടി മല്ലിപൊടി,ഫിഷ് മസാല(നിര്‍ബന്ധം ഒട്ടുമില്ല ) എന്നിവ പാകത്തിന്.(ഇതിന്റെയൊന്നും അളവ് പോലും അറിയാത്തവര്‍ ഈ പണിക്കു നിക്കണ്ട)
വെളുത്തുള്ളി ഇഞ്ചി കറിവേപ്പില ചുവന്ന മുളക് ഒക്കെ അഹങ്കാരം ആണ്..ഉള്ളവര്‍ ചേര്‍ത്തോളൂ..
അടുത്ത ബെല്ലോടു കൂടി പാചകം ആരംഭിക്കുന്നു..
ആദ്യം തേങ്ങയും പകുതി ചെമ്മീനും കൂടി നല്ലോണം ചൂടാക്കിക്കോളൂ..ഒരുമിച്ചു ചൂടാക്കിയാല്‍ ഉണക്കമീനിന്റെ സ്മെല്‍ അപ്പുറത്തെ വീട്ടുകാര്‍ക്ക് കിട്ടില്ല.കൂടെ മുളക് മല്ലി ഫിഷ് പൊടികള്‍ എല്ലാം കൂടി ഇട്ട ശേഷ൦ ബ്രൌണ്‍ കളര്‍ ആകുന്ന വരെ ഇളക്കി ഇറക്കി വക്കുക..പിന്നെ മിക്സിയില്‍ ഇട്ടു കുറച്ചു വെള്ളോം ഒഴിച് അരചു വെക്കുക..
ഒരു ചട്ടിയില്‍ കുറച്ച എണ്ണ ഒഴിച് ചൂടാക്കി കടുക് പൊട്ടിച്ചു അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി തക്കാളി
പച്ചമുളക് ഇടുക..വഴറ്റാന്‍ സമയം ഇല്ലാതോരാണ് എങ്കില്‍ കുറച്ചു വെള്ളം ഒഴിച്ച് ലേശം മഞ്ഞള്‍പ്പൊടിയും ഉപ്പും ഇട്ട അടച്ചു വെച്ചിട്ട് പോയി സെല്‍ മി ദി ആന്‍സര്‍ കണ്ടോളൂ..പരസ്യം വരുമ്പോള്‍ ഒന്ന് വന്നു ഇളക്കി അതിലേക് ബാക്കിയുള്ള ചെമ്മീന്‍ ഇട്ടിട്ട് പൊയ്ക്കോളൂ..അടുത്ത പരസ്യം വരണ നേരത്ത് അരപ്പ് ചേര്‍ത് കുറച്ചു വെള്ളം കൂടി ചേര്‍ത് തിളക്കാന്‍ വെക്കൂ..ഇപ്പൊ വരുന്ന്ന സ്മെല്‍ ഉണ്ടല്ലോ..അത് മതി വിശപ്പ് ആളികതിക്കാന്‍..ഇറക്കിവേക്ക ാന് നേരം കുറച്ചു കറിവേപ്പില കൂടി മുകളില്‍ ഇട്ട് അടച്ചു വെച്ചാല്‍ സംഗതി ഉഷാറായി...ആദ്യമായിട്റ്റ് ഇന്ന്നലെ ആണ് ഞാന്‍ ഇതു വെച്ചത്..അപ്പൊ സൂപ്പര്‍ ടേസ്റ്റ്..ഇനി ഞങ്ങള്‍ ഉണ്ടാക്കുമ്പോള്‍ കുളമായാലും പോകുന്നത് വെറും അഞ്ചു ദിര്‍ഹംസില്‍ താഴെ,,എല്ലാം ഒത്തു വന്നാലോ സൂപ്പര്‍ സംഭവവും..അപ്പൊ ഷെറിന്‍ മാഡത്തിന്റെ സംബവങ്ങളൊക്കെ ഉണ്ടാക്കി വല്ലപോഴും ഗ്യാപ് കിട്ടിയാല്‍ ഇത് ട്രൈ ചെയ്യാന്‍ മറക്കണ്ട..
By: Rajeesh Alath
ആവശ്യമുള്ള വഹകള്‍.
തക്കാളി -1(25 fills)
സവാള വലുത് -1.(25 fills)
പച്ചമുളക് -5(15 fills)
തേങ്ങ ചിരകിയത് - കാല്‍ മുറിതേങ്ങ..
ഉണക്കചെമ്മീന്‍ -50 ഗ്രാം(aed 2.50 madeena super market)
ഉപ്പ് ,മുളക്പൊടി മല്ലിപൊടി,ഫിഷ് മസാല(നിര്‍ബന്ധം ഒട്ടുമില്ല ) എന്നിവ പാകത്തിന്.(ഇതിന്റെയൊന്നും അളവ് പോലും അറിയാത്തവര്‍ ഈ പണിക്കു നിക്കണ്ട)
വെളുത്തുള്ളി ഇഞ്ചി കറിവേപ്പില ചുവന്ന മുളക് ഒക്കെ അഹങ്കാരം ആണ്..ഉള്ളവര്‍ ചേര്‍ത്തോളൂ..
അടുത്ത ബെല്ലോടു കൂടി പാചകം ആരംഭിക്കുന്നു..
ആദ്യം തേങ്ങയും പകുതി ചെമ്മീനും കൂടി നല്ലോണം ചൂടാക്കിക്കോളൂ..ഒരുമിച്ചു ചൂടാക്കിയാല്‍ ഉണക്കമീനിന്റെ സ്മെല്‍ അപ്പുറത്തെ വീട്ടുകാര്‍ക്ക് കിട്ടില്ല.കൂടെ മുളക് മല്ലി ഫിഷ് പൊടികള്‍ എല്ലാം കൂടി ഇട്ട ശേഷ൦ ബ്രൌണ്‍ കളര്‍ ആകുന്ന വരെ ഇളക്കി ഇറക്കി വക്കുക..പിന്നെ മിക്സിയില്‍ ഇട്ടു കുറച്ചു വെള്ളോം ഒഴിച് അരചു വെക്കുക..
ഒരു ചട്ടിയില്‍ കുറച്ച എണ്ണ ഒഴിച് ചൂടാക്കി കടുക് പൊട്ടിച്ചു അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി തക്കാളി
പച്ചമുളക് ഇടുക..വഴറ്റാന്‍ സമയം ഇല്ലാതോരാണ് എങ്കില്‍ കുറച്ചു വെള്ളം ഒഴിച്ച് ലേശം മഞ്ഞള്‍പ്പൊടിയും ഉപ്പും ഇട്ട അടച്ചു വെച്ചിട്ട് പോയി സെല്‍ മി ദി ആന്‍സര്‍ കണ്ടോളൂ..പരസ്യം വരുമ്പോള്‍ ഒന്ന് വന്നു ഇളക്കി അതിലേക് ബാക്കിയുള്ള ചെമ്മീന്‍ ഇട്ടിട്ട് പൊയ്ക്കോളൂ..അടുത്ത പരസ്യം വരണ നേരത്ത് അരപ്പ് ചേര്‍ത് കുറച്ചു വെള്ളം കൂടി ചേര്‍ത് തിളക്കാന്‍ വെക്കൂ..ഇപ്പൊ വരുന്ന്ന സ്മെല്‍ ഉണ്ടല്ലോ..അത് മതി വിശപ്പ് ആളികതിക്കാന്‍..ഇറക്കിവേക്ക
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes