വെൻട്ക്ക സ്റ്റൂ
By: Leena Jimmy

വെന്റക്ക- 8
പച്ച മുളക്- 3
ഇഞ്ചി - ചെറിയ കഷ്ണം
സവൊള-2
കരിവെപ്പില
പാനിൽ എൺനയൊഴിചു ഇതെല്ലാം നന്നായി വഴട്ടുക.
1സ്പൂൺ മുളകുപൊടി,1 1/2 സ്പൂൺ മല്ലിപൊടി,1/2സ്പൂൺ ഗരം മസാല ഇവയും ചെർതു കരിയാതെ ചൂടാക്കുക
1/2 മുറി തേങ്ങ ചിരകിയത് പാലെടുക്കുക.2ആം പാൽ ഒഴിചു വെവിക്കുക. വെന്താൽ ഉപ്പു ചെർത് ഒന്നാം പാൽ ഒഴിചു നന്നായിചൂടാക്കുക
തിളക്കരുത്. കടുകു വറക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم