തേന് നിലാവ്
By : Vijeesh Panakkal

ആവശ്യമുള്ള സാധനങ്ങള്
അരി (1 കപ്പ്)(
ഉഴുന്ന്(1/4 കപ്പ്) (Whole urad dal or split white urad dal)
ഓറഞ്ച്/റെഡ് ഫുഡ് കളര്,
എണ്ണ എന്നിവ ആവശ്യത്തിന്
പഞ്ചസാര(1 കപ്പ്)
വെള്ളം(1/4കപ്പ്)
അരിയും ഉഴുന്നും (3 or 4 hrs) വെള്ളത്തില് കുതിര്ത്തതിനു ശേഷം (സാധാരണ ഇഡലിക്ക് അരയ്ക്കുന്നത് പോലെ )വളരെക്കുറച്ച് വെള്ളം ചേര്ത്ത് അരച്ചെടുക്കുക….അതിലേയ്ക്ക് ഫുഡ് കളര് ചേര്ക്കുക..നന്നായി ഇളക്കി മാറ്റി വയ്ക്കുക..ശേഷം sugar syrup ഉണ്ടാക്കാം…പഞ്ചസാരയിലേയ്ക്ക് വെള്ളം ചേര്ത്ത് ചെറുതീയില് ഇളക്കുക…പാനി ആക്കിയത് ചൂട് ആറാതെ വയ്ക്കണം…..
ഒരു frying pan ല് എണ്ണ ചൂടാക്കി….അരച്ചെടുത്ത മാവ് കുറേശെ ഏതു Shape ആണോ വേണ്ടത് അതുപോലെ ഉണ്ടാക്കിഎടുത്ത് എണ്ണയില് ഇട്ട് മൊരിച്ച് എടുക്കുക…
(പുറം ഭാഗം നന്നായി മൊരിഞ്ഞാല് മതി…(3,4 minutes maximum))…….ശേഷം അവ ചൂടു പാനിയില് 2 minutes ഇട്ട് എടുക്കുക…ഒരു പ്ലേറ്റ് ലേയ്ക്ക് നിരത്തുക…..
ഇപ്പോൾ നിങ്ങളുടെ മുന്നില് ഇരിക്കുന്നതാണ് തേൻ നിലാവ്
ബോയിംഗ് ബോയിംഗ് ഇൽ ലാലേട്ടൻ ഉണ്ടാക്കുന്ന ചിക്കൻ കറി അല്ല തേൻ നിലാവ് റെഡി ..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم