ചിക്കൻ കടായി ഉണ്ടാകാൻ വേണ്ട സാധനങ്ങൾ :-
By: അഷിദ അഷി
ചിക്കൻ : 1 kg
മഞ്ഞൾ പൊടി : 1 table spoon
മുളക് പൊടി: ഒന്നര സ്പൂണ്‍ . എരിവ് കുടുതളുലതണേൽ നോകിയിട്ട് ഇടുക
മല്ലി പൊടി : 1spoon
ചിക്കൻ മസാല : 1 spoon
സവാള : ചെറുതാണെങ്കിൽ 3 എണ്ണം മതിയാകും , വലുതാണെങ്കിൽ 2 എണ്ണം മതിയാകും
തക്കാളി : 2
ചെറിയ ഉള്ളി : 4
വെളുത്തുള്ളി : 1 kudam
ഇഞ്ചി : 1 കഷ്ണം
പച്ചമുളക്: 4 എണ്ണം
വലിയ ജീരകം 1 വലിയ spoon
ഉപ്പ് ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
-------------------------
ചിക്കൻ കഴുകി വെള്ളം ഒലിച്ചു പോകുന്ന പാത്രത്തിൽ ഇടുക
ചെറിയ ഉള്ളി , വെളുത്തുള്ളി , ഇഞ്ചി , വലിയ ജീരകം ഇവ ചതച്ചെടുക്കുക
ഗ്യാസ് stove ഓണ്‍ ആകി ചട്ടി അതിൻമേൽ വെക്കുക ചട്ടി ചൂടായിറ്റ് വരുമ്പോൾ അതിലേക് അല്പ്പം എണ്ണ ഒഴിക്കുക എണ്ണ ഒഴിച്ചടിനു ശേഷം അരിഞ്ഞ് വെച്ചിട്ടുള്ള സവാള , തക്കാളി , പച്ച മുളക് , ഇവ ഇട്ടു ഇളക്കുക അതിലേക് അല്പ്പം ഉപ്പ് ഇടുക
ഉപ്പ് ഇട്ടാൽ ഈവയെലാം പെട്ടെന്ന് വാടി കിട്ടും .
ഇവയെല്ലാം നല്ലോണം വാടിയത്തിനു ശേഷം അതിലേക്കു അളവ് അനുസരിച് മസാലകൾ ഇടുക ( മഞ്ഞിൽ പൊടി , മുളക് പൊടി , മല്ലി പൊടി , ചിക്കൻ മസാല ആവശ്യത്തിനു ഉപ്പ് ഇവ ഇട്ടിട്ട് ഇളക്കുക നന്നായിട്ട് ഇളകണം ഇല്ലെങ്കിൽ മസാല കരിഞ്ഞു പോകും ആവശ്യാനുസരണം ഏണ്ണ ഒഴിക്കാവുന്നതാണ് ഇതിലേക്ക് വേപ്പില ചതച്ചു വെച്ച ingreedients കൂടി ഇട്ടു ഇളക്കുക
ഇങ്ങനെയുള്ള മസാലയിലേക്ക് കഴുകി വച്ച ചിക്കൻ ഇട്ടു ഇളക്കുക മസാല എലാം ചിക്കെനിൽ പിടികുവോളം ഇള്ളക്കി മറിക്കുക , എന്നിട്ട് അടച്ചു വെക്കുക വെള്ളം ഒഴികില്ല അത് കൊണ്ട് ഇടക്ക് ഇളക്കി കൊടുകണം ചിക്കൻ ആവിയിലാണു വേവേണ്ടത് . അടച്ചു വെച്ചടിനു ശേഷം ഓരോ 2 മിനുട്ട് ഇട വിട്ടു ചിക്കൻ ഇളക്കി കൊടുകണം വെള്ളം ഒഴികാത്തത് കൊണ്ട് കരിയാൻ സാത്യത ഉണ്ട് . ചിക്കൻ വേവോളം അടച്ചു വെകണമെൻണില്ല ഇളക്കി വേവിച്ചാൽ മതി . അടച്ചു വെക്കുമ്പോൾ അതിൽ ആവി വീണു വെള്ളം ഉണ്ടാകും അപ്പോൾ വേവ് കൂടുതലാകും . ചിക്കൻ 3 തിളയ്ക്കു ശേഷം stovinte flame കുറച്ചു വെക്കുക .
25 മിനുട്സ് മതിയാകും ഇത് വേവാൻ
Freezeril വെചതാണെങ്കിൽ വേവ് ഇത്തിരി കൂടുതലാകും . വേവ് ആയോ എന്ന് നൊകിയ്യതിന്നു ശേഷം stove
ഓഫ് ചെയുക . Chapathiyude kudeyum chorinte kudeyum bredinte koodeyumoke ithu kazhikyaavunnathanu
( എരിവും ഉപ്പും എണ്ണയും നിങ്ങള്ക്ക് ആവശ്യാനുസരണം ഉപയോഗികാവുന്നതാണ് )

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes