കോവക്ക വറുത്തത്By:Anu Thomas ചോറിന്റെ കൂടെ കഴിക്കാൻ പെട്ടെന്ന് ഒരു സൈഡ് ഡിഷ് ഉണ്ടാക്കാം .250 ഗ്രാം കോവക്ക നീളത്തിൽ കനം കുറഞ്ഞു അരിഞ്ഞു 1/2 ടീ സ്പൂണ്‍ മഞ്ഞൾ പൊടി, 2 ടീ സ്പൂണ്‍ കുരുമുളക് പൊടി ,ഉപ്പും ചേർത്ത് 15 മിനിറ്റ് വച്ച ശേഷം എണ്ണയിൽ വറുത്തു എടുക്കുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes