മുളപ്പിച്ച ഉലുവ തോരൻ. ഇതെന്റെ ആദഽത്തെ പോസ്റ്റാണ് . ☺☺ഉലുവ മുളപ്പിച്ച തോരൻ
ഉലുവ 12 മണിക്കൂർ വെള്ളത്തിൽ കുതിർക്കണം. എന്നിട്ട് ഒരു അരിപ്പ പാത്റത്തിൽ വച്ച് വെള്ളം മുഴുവൻ ഊറ്റി കളഞ്ഞ് അങനെ തന്നെ വക്കുക. രാവിലെയും വൈകുനേരവും നനച്ചു കൊടുത്താൽ ഉലുവ മുളച്ചു വരും. നന്നായി മുളക്കാൻ 3 to 4 ദിവസം എടുക്കും.
ഉണ്ടാകുന്ന വിധം
ഉലുവ മുളപ്പിച്ച ത് 2 കപ്പ്
തേങ്ങ ചിരണ്ടിയത് ഒരു കപ്പ്
മഞ്ഞൾ പൊടി അര tspn
മുളക് പൊടി 3/4 tspn
സവാള 1അരിഞത്
പച്ചമുളക് 1
ജീരകം അര tspn
വെളുത്തുള്ളി 4/5 അല്ലി
കറിവേപ്പില 7/8
ഉണ്ടാകുന്ന വിധം
ഉലുവ മുളപ്പിച്ച ത് 2 കപ്പ്
തേങ്ങ ചിരണ്ടിയത് ഒരു കപ്പ്
മഞ്ഞൾ പൊടി അര tspn
മുളക് പൊടി 3/4 tspn
സവാള 1അരിഞത്
പച്ചമുളക് 1
ജീരകം അര tspn
വെളുത്തുള്ളി 4/5 അല്ലി
കറിവേപ്പില 7/8
എണ്ണ ചൂടാക്കുക കറിവേപ്പില ഇടുക. സവാള പച്ചമുളക് വഴറ്റി ഉലുവയും ഇട്ട് വഴറ്റി ലേശം വെള്ളം ഒഴിച്ച് വേവിക്കുക. വെന്തതിനു ശേഷം ബാക്കി ചേരുവകൾ മിക്സിയിൽ ഒന്നു ചതച്ച് ഇട്ട് ആവശ്യമായ ഉപ്പും ചേര്‍ക്കുക. വെള്ളം വറ്റിച്ച് എടുക്കുക. Thank you all
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes