ബീഫ് സ്പെഷ്യല്‍ ഉലര്‍ത്ത്
By:Pranava Praveen
നല്ല ഫ്രഷ് ബീഫ് 1 kg . നന്നായി കഴുകി മഞ്ഞളും ഉപ്പും പുരട്ടി അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ചു. ഈ സമയം കൊണ്ട് മൂന്ന് ഇടത്തരം സവോള , കുറച്ചു കൊച്ചുള്ളി ഇവ വൃത്തിയാക്കി അരിഞ്ഞു വച്ചു.(1kg ബീഫ് കറി ക്ക് എത്ര സവോളയും കൊച്ചുള്ളിയും ചേര്‍ക്കുമോ അത്രയും )
ഒരു വലിയ കഷണം ഇഞ്ചി, വെളുത്തുള്ളി ,പച്ചമുളക് 2-3, കറിവേപ്പില എന്നിവ ചതച്ചു വച്ചു.
കുക്കെരില്‍ ബീഫ് എടുത്തു ആവശ്യത്തിന് മാത്രം വെള്ളം ചേര്‍ത്ത് മൂന്ന് - നാല് ഫിസില്‍ കേള്‍പ്പിക്കുക. (കുക്കെരില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ ശ്രെദ്ധിക്കുക .വെള്ളം അധികം ആകരുത്. ബീഫില്‍ നിന്നും വെള്ളം ഇറങ്ങും. ഒരു പകുതി വേവ് ആണ് പാകം.)
ശേഷം ഉരുളിയില്‍ വെളിച്ചെണ്ണ(വെജ് ഓയില്‍ )ഒഴിച്ച് കടുക് പൊട്ടിച്ചു വറ്റല്‍മുളകും കരിവേപ്പിലയും ചേര്‍ക്കുക .തേങ്ങ കൊത്തു ചേര്‍ക്കുക. തേങ്ങ കൊത്തു മൂകുമ്പോള്‍ ഇതില്‍ ഇഞ്ചി,വെളുത്തുള്ളി,പച്ചമുള ക് ,കരിവേപില ചതച്ചതു ചേര്‍ക്കുക.മൂകുമ്പോള്‍ സവോള കൊച്ചുള്ളി അരിഞ്ഞതു ചേരട് കുറച്ചു ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക . ശേഷം കുക്കെരില്‍ വേവിച്ച ബീഫ്+വെള്ളം ഇതില്‍ ചേര്‍ക്കുക . ഇതില്‍ ആവശ്യത്തിന് മുളക്പൊടി, മല്ലിപൊടി ചേര്‍ത്ത് നന്നായി ഇളക്കുക.
നന്നായി ഇളക്കി കുരുമുളകു പൊടിച്ചതു ചേര്‍ക്കുക (മുളകുപൊടി അളവ് കുറച്ചു കുരുമുളകുപൊടി കൂടുതല്‍ ചേര്‍ക്കുക. ) പെരുംജീരകം, പൊടിയോ ചതച്ചതോ ചേര്‍ക്കുക.ആവശ്യത്തിന് ഉപ്പ് ഉണ്ടോ എന്ന് നോക്കി നന്നായി വരട്ടി എടുക്കുക. ആവശ്യമെങ്കില്‍ ഓയില്‍ ചേര്‍ക്കുക. വേവ് നോക്കി വെള്ളം ക്രമീകരിക്കുക.വെള്ളം വറ്റി അരപ് എല്ലാം ബീഫില്‍ പൊതിഞ്ഞ ഒരു ബ്രൌണ്‍ നിറം ആകുന്ന വരെ വരട്ടി എടുക്കുക.നന്നായി ഡ്രൈ ആകണം.
അലമ്കോല പണി
-------------------------- ----
ഓയില്‍ ചൂടാക്കി തേങ്ങ കൊത്തു ചേര്‍ത്ത് മൂകുമ്പോള്‍ വറ്റല്‍ മുളക് ചെറിയ പീസ് ആക്കിയത് ചേര്‍ക്കുക. ഇതില്‍ കുറച്ചു പെരുംജീരകവും ചേര്‍ക്കുക അവസാനം കരിവേപില കുറച്ചു അധികം ചേര്‍ത്ത് വാങ്ങാം....
ഇതു ബീഫ് ഉലര്‍ത്തിനു മുകളില്‍ വിതറുക.
കഴിച്ചോളു...smile emoticon
ഓരോന്ന് ചേര്‍ക്കുന്നതിന്റെ measurements പറഞ്ഞു തരാന്‍ എനിക്ക് അറിയില. അവരവരുടെ പാകത്തിന് എല്ലാം ചേര്‍ത്തോ .....
By:Pranava Praveen
നല്ല ഫ്രഷ് ബീഫ് 1 kg . നന്നായി കഴുകി മഞ്ഞളും ഉപ്പും പുരട്ടി അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ചു. ഈ സമയം കൊണ്ട് മൂന്ന് ഇടത്തരം സവോള , കുറച്ചു കൊച്ചുള്ളി ഇവ വൃത്തിയാക്കി അരിഞ്ഞു വച്ചു.(1kg ബീഫ് കറി ക്ക് എത്ര സവോളയും കൊച്ചുള്ളിയും ചേര്‍ക്കുമോ അത്രയും )
ഒരു വലിയ കഷണം ഇഞ്ചി, വെളുത്തുള്ളി ,പച്ചമുളക് 2-3, കറിവേപ്പില എന്നിവ ചതച്ചു വച്ചു.
കുക്കെരില്‍ ബീഫ് എടുത്തു ആവശ്യത്തിന് മാത്രം വെള്ളം ചേര്‍ത്ത് മൂന്ന് - നാല് ഫിസില്‍ കേള്‍പ്പിക്കുക. (കുക്കെരില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ ശ്രെദ്ധിക്കുക .വെള്ളം അധികം ആകരുത്. ബീഫില്‍ നിന്നും വെള്ളം ഇറങ്ങും. ഒരു പകുതി വേവ് ആണ് പാകം.)
ശേഷം ഉരുളിയില്‍ വെളിച്ചെണ്ണ(വെജ് ഓയില്‍ )ഒഴിച്ച് കടുക് പൊട്ടിച്ചു വറ്റല്‍മുളകും കരിവേപ്പിലയും ചേര്‍ക്കുക .തേങ്ങ കൊത്തു ചേര്‍ക്കുക. തേങ്ങ കൊത്തു മൂകുമ്പോള്‍ ഇതില്‍ ഇഞ്ചി,വെളുത്തുള്ളി,പച്ചമുള
നന്നായി ഇളക്കി കുരുമുളകു പൊടിച്ചതു ചേര്‍ക്കുക (മുളകുപൊടി അളവ് കുറച്ചു കുരുമുളകുപൊടി കൂടുതല്‍ ചേര്‍ക്കുക. ) പെരുംജീരകം, പൊടിയോ ചതച്ചതോ ചേര്‍ക്കുക.ആവശ്യത്തിന് ഉപ്പ് ഉണ്ടോ എന്ന് നോക്കി നന്നായി വരട്ടി എടുക്കുക. ആവശ്യമെങ്കില്‍ ഓയില്‍ ചേര്‍ക്കുക. വേവ് നോക്കി വെള്ളം ക്രമീകരിക്കുക.വെള്ളം വറ്റി അരപ് എല്ലാം ബീഫില്‍ പൊതിഞ്ഞ ഒരു ബ്രൌണ്‍ നിറം ആകുന്ന വരെ വരട്ടി എടുക്കുക.നന്നായി ഡ്രൈ ആകണം.
അലമ്കോല പണി
--------------------------
ഓയില്‍ ചൂടാക്കി തേങ്ങ കൊത്തു ചേര്‍ത്ത് മൂകുമ്പോള്‍ വറ്റല്‍ മുളക് ചെറിയ പീസ് ആക്കിയത് ചേര്‍ക്കുക. ഇതില്‍ കുറച്ചു പെരുംജീരകവും ചേര്‍ക്കുക അവസാനം കരിവേപില കുറച്ചു അധികം ചേര്‍ത്ത് വാങ്ങാം....
ഇതു ബീഫ് ഉലര്‍ത്തിനു മുകളില്‍ വിതറുക.
കഴിച്ചോളു...smile emoticon
ഓരോന്ന് ചേര്‍ക്കുന്നതിന്റെ measurements പറഞ്ഞു തരാന്‍ എനിക്ക് അറിയില. അവരവരുടെ പാകത്തിന് എല്ലാം ചേര്‍ത്തോ .....
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes