വാഴയിലയിൽ വറുത്ത മീൻ
By : Aswathi Vava
മീൻ(ഏതുമാവാം ചാള ആണെങ്കിൽ കിടു) കഴുകി വൃത്തിയാക്കി വരയണം,
അൽപം മഞ്ഞൾപ്പൊടി,മുളക്പൊടി,ഉപ്പ
കുറച്ച് കുരുമുളക് മണി(പൊടിയല്ല),വെളുത്തുള്ളി
പാൻ (വറുക്കുന്ന മൺചട്ടി ഉണ്ടെങ്കിൽ നല്ലത്)ചൂടാകുമ്പോൾ വാഴയിലയിൽ വെളിച്ചെണ്ണ പുരട്ടി മീൻ വറുക്കാൻ വയ്ക്കുക അതിന് മുകളിൽ വേറൊരു(എണ്ണ തേച്ച) വാഴയില വെച്ച് മൂടണം.തീകുറച്ച് വയ്ക്കണം.ഒരു വശം മൂക്കുമ്പോൾ വാഴയിലയിലയോടെ മറിച്ചിട്ട് മൂപ്പിക്കുക
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes