സാമ്പാർ
By : Sabitha Vinod
വളരെ എളുപ്പത്തിലും ടേസ്റ്റിയായും ഒരു സാമ്പാർ .......
പരിപ്പ് 1 .1/2 കപ്പ്
റെഡ് പംകിൻ 1/2കപ്പ്
തക്കാളി 2
ചെറിയ ഉള്ളി 8
വെള്ളരിയ്ക്ക 1/2കപ്പ്
സവാള 1
പച്ച മുളക്2
വഴുതിന 1
കറിവേപ്പില
മല്ലി ഇല
പുളി കുറച്ച്
റെഡ് പംകിൻ 1/2കപ്പ്
തക്കാളി 2
ചെറിയ ഉള്ളി 8
വെള്ളരിയ്ക്ക 1/2കപ്പ്
സവാള 1
പച്ച മുളക്2
വഴുതിന 1
കറിവേപ്പില
മല്ലി ഇല
പുളി കുറച്ച്
മുളക്പൊടി 1/2സ്പൂൺ
സാമ്പാർ പൊടി.3 സ്പൂൺ
ഉലുവ പൊടി 1/2സ്പൂൺ
കായ പൊടി 1/2സ്പൂൺ
മഞൾ പൊടി 1/2"
ജിരകം 1/1സ്പൂൺ
ചെ.ഉള്ളി 5
കടുക്
ഈ സാമ്പാറിൽ വേറെ കഷ്ണങ്ങളൊന്നും ഇടരുത് കേട്ടോ.....രുചി മാറും....
സാമ്പാർ പൊടി.3 സ്പൂൺ
ഉലുവ പൊടി 1/2സ്പൂൺ
കായ പൊടി 1/2സ്പൂൺ
മഞൾ പൊടി 1/2"
ജിരകം 1/1സ്പൂൺ
ചെ.ഉള്ളി 5
കടുക്
ഈ സാമ്പാറിൽ വേറെ കഷ്ണങ്ങളൊന്നും ഇടരുത് കേട്ടോ.....രുചി മാറും....
ഇനി ഒരു കുക്കറിൽ 1/2മണിക്കൂർ കുതിർത്തെടുത്ത പരിപ്പും പച്ചകറികളുംകറിവീപ്പിലയും.മുളക്പൊടീം മഞൾപൊടി സാമ്പാർ പൊടീം 3വിസിൽ വരുന്നത് വരെ വേവിക്കുക.
ഇനി അതിലേക്ക് പുളി പിഴിഞ് ഒഴിച്ച് തിളപ്പിക്കുക.പിന്നെ കായപൊടിം ഉലുവ പൊടീം ഇട്ട് തിളച്ച ഉടനെ തീ ഓഫ് ചെയ്യുണേ
ഇനി താളികക്കുന്നതിനായ് .കടുകും ജീരകവും ചെറിയ ഉള്ളീം കറി വേപ്പിലയും വറ്റൽമുളകും ഇട്ട് താളിക്കുക.കറിക്ക് കൊഴുപ്പില്ലേൽ കുറച്ച് സാമ്പാർപൊടി കൂടി ഇടാം..മല്ലിയില ഇട്ട് വാങ്ങാം.വിസിൽ 3ആയത് കൊണ്ട് പേടിക്കണ്ട.അപ്പോഴേ ഹോട്ടൽ സാമ്പാറിൻ ടേസ്റ്റ് കിട്ടൂ......

ഇനി സാമ്പാർ ഉണ്ടാക്കിക്കോളൂ വേഗത്തിൽ.........
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes