റ്റൊമേറ്റൊ ചട്നി
By : Achamma George
ഇത് എന്റെ അമ്മയുടെ ഒരു സ്പെഷ്യൽ ചട്നിയാണ്. ചപ്പാത്തി, ദോശ, ഇഡ്ഡലി,പൂരി പറോട്ട ഇതിനൊക്കെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ഫാസ്റ്റ് ട്രാക്ക് ചട്നി.
വിവാഹത്തിനു ശേഷം ഭർത്തവിനൊപ്പമുള്ള ആദ്യ ട്രയിൻ യാത്രയിൽ രാത്രി ഭക്ഷണമായി ചപ്പാത്തിയോടൊപ്പം അമ്മ തന്നു വിട്ട ഈ ചട്നി പിന്നെ ഞങ്ങളുടെ ഗൾഫ് അടുക്കളയിലും നിത്യ സാന്നിധ്യമായി തുടരുന്നു..
വേണ്ട സാധനങ്ങൾ:
1. തക്കാളി : 3 (വലുത്)
2. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് : 1 റ്റീസ്പൂൺ
3. കാശ്മീരി മുളക് പൊടി: 1 1/2 റ്റീസ്പൂൺ
4. മഞ്ഞൾ പൊടി: 1/4 റ്റീസ്പൂൺ
5. ഉലുവ: 1 നുള്ള്
6. പഞ്ചസാര: 1/2 റ്റീസ്പൂൺ
7. കടുക്: 1/2 റ്റീസ്പൂൺ
8. കറിവേപ്പില: ആവശ്യത്തിന്
9. ഉപ്പ്: പാകത്തിന്
10. എണ്ണ: 1 ടേബിൾ സ്പൂൺ
എണ്ണ ആവശ്യത്തിനു ചീനചട്ടിയിൽ ഒഴിക്കുക. കടുക്, കറിവേപ്പില എന്നിവ എണ്ണ ചൂടായതിനു ശേഷം ഇടുക. കടുക് പൊട്ടിയതിനു ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി ഇളക്കുക. ചെറുതായി അരിഞ്ഞ തക്കാളി കഷണങ്ങൾ സാവധാനം ഇട്ടതിനു ശേഷം മുളകു പൊടി, മഞ്ഞൾ പൊടി, ഉലുവ പൊടി എന്നിവയും ഉപ്പും പഞ്ചസാര കൂടെ ചേർത്ത് ഇളക്കൽ തുടരുക. കൊഴുപ്പുള്ള ചട്നി രൂപത്തിൽ ആകുന്നത് വരെ ഇത് തുടരുക.
Tomato Chutney Recipe
Ingredients
Tomatoes : 3 big
Ginger garlic paste : 1 teaspoon
Kashmiri
Red chilly powder : 1 1/2 teaspoon
Turmeric powder : 1/4 teaspoon
Fenugreek powder : a pinch
Sugar : 1/2 teaspoon
Mustard : 1/2 teaspoon
Curry leaves : few
Salt : to taste
Method
Pour oil in pan. Put mustard and curry leaves. After it splutters put ginger garlic paste and sauté. Then add the tomatoes cut in small pieces. Put chilly,turmeric and fenugreek powder. Add salt and sugar and stir it. Keep stirring until you get a slightly thick chutney like consistency.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes