വൈറ്റ് ഫിഷ് കറി
By : Anita Ani
നല്ല ദശ കട്ടിയുള്ള മീൻ - 1/2 കിലോ (നെയ് മീൻ, വൈറ്റ് പംഫ്രെറ്റ്, അതുമില്ലെങ്കിൽ അയല ഉപയോഗിക്കാം)
കാന്താരി മുളക് - 10. ( എരിവു കുറവ് വേണമെന്നുള്ളവർക്ക് അതനുസരിച്ച്.)
നല്ല പുളിയുള്ള പച്ചമാങ്ങ - 1 (ഗ്രേയ്റ്റ് ചെയ്തത്)
ഇഞ്ചി - ഒരു ചെറിയ കഷ്ണം ( ചെറുതായി അരിഞ്ഞത്
ചെറിയ ഉള്ളി - 7 (ചെറുതായി അരിഞ്ഞത് )
മല്ലിപൊടി - 1 ടേബിൾ സ്പൂണ്‍
കറി വേപ്പില - 2 തണ്ട്
തേങ്ങാപാൽ - 1/2 മുറി തേങ്ങയുടെ.. ( രണ്ടാം പാലും ഒന്നാം പാലും പ്രത്യേകം മാറ്റി വയ്ക്കുക )
ഉണ്ടാക്കുന്ന വിധം
-----------------------
ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചുവന്നുള്ളി, ഇഞ്ചി, കാന്താരി മുളക് ഇട്ടു മൂപ്പിക്കുക..(വല്ലാതെ മൂക്കരുത്.. ഉള്ളി ട്രന്സ്പരെന്റ്റ് ആകുമ്പോൾ കരി വേപ്പില ചേര്ക്കുക , ശേഷം ഗ്രേയ്റ്റ് ചെയ്തു വച്ച പച്ചമാങ്ങ ചെക്കുക. രണ്ടാം പാലിൽ മല്ലിപൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു ഇതിലേക്ക് ചേർത്ത് തിളപ്പിക്കുക. ( അധികം വെള്ളം ചേര്ക്കരുത്..)
ഇതിലേക്ക് മീന കഷ്ണങ്ങൾ ചേർത്ത് വേവിക്കുക. ചാറ് കുറുകി വരുമ്പോൾ ഒന്നാം പാല ചേർത്ത്, തിള വരുമ്പോൾ 1/2 ടി സ്പൂണ്‍ വിനാഗിരി (ഒപ്ഷനൽ ) ചേർത്ത് ഇറക്കുക. (തിളച്ചു മറിയരുത്)
ചെറുതായി വട്ടത്തിൽ മുറിച്ച കുഞ്ഞുള്ളിയും, കടുക് വറ്റൽ മുളക്, കറിവേപ്പില വെളിച്ചെണ്ണയിൽ താളിച്ച് ഒഴിക്കുക.
PS: തേങ്ങ പാലിന് പകരം നന്നായി മഷി പോലെ അരച്ച തേങ്ങയും ഉപയോഗിക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes